Smiths Falls Human Remains; സ്മിത്ത്സ് ഫാൾസിന് സമീപം വീണ്ടും മൃതദേഹം; നാലുവർഷമായി കാണാതായ യുവാവെന്ന് റിപ്പോർട്ട്
ഒട്ടാവ: സ്മിത്ത്സ് ഫാൾസിന് സമീപമുള്ള കെല്ലി ജോർഡൻ റോഡിലെ വസ്തുവിൽ നിന്ന് കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ നാലുവർഷമായി കാണാതായ ലോറൻസ് ബെർട്രിം (44)ന്റേതാണെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് സ്ഥിരീകരിച്ചു. ...
Read moreDetails














