കാനഡയിൽ കൃഷിഭൂമികൾ വൻതോതിൽ കുറയുന്നു; ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്
ഒട്ടാവ: കാനഡയിൽ കൃഷി ചെയ്യുന്ന നിലങ്ങളുടെ വിസ്തീർണം വലിയ തോതിൽ കുറഞ്ഞുവരുന്നതായി പുതിയ സർക്കാർ റിപ്പോർട്ടുകൾ. നഗരങ്ങൾ വേഗത്തിൽ വളരുന്നതും കൃഷിഭൂമിക്ക് വൻതോതിൽ വില കൂടുന്നതുമാണ് ഈ...















