Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ സർക്കാർ ജോലി നേടാൻ അവസരം: വിവിധ വകുപ്പുകളിലായി അടിയന്തര നിയമനം

Canada Varthakal by Canada Varthakal
July 11, 2026
in Canada
Reading Time: 1 min read
Opportunity to secure a government job in Canada: Urgent recruitment across various departments.

ഒട്ടാവ: കാനഡയിലെ വിവിധ ഫെഡറൽ സർക്കാർ വകുപ്പുകളിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. പ്രതിരോധ മേഖലയിലെ വികസനം, ആരോഗ്യരംഗത്തെ ജീവനക്കാരുടെ കുറവ്, അതിർത്തി സംരക്ഷണ മേഖലകൾ ദേശീയ പാർക്കുകളിലെ പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് അടിയന്തരമായി നിയമനം നടത്തുന്നത്. മണിക്കൂറിന് 17.75 ഡോളർ മുതൽ വാർഷിക ശമ്പളം 2,24,198 ഡോളർ വരെയുള്ള വിവിധ തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷകൾ സ്വീകരിക്കുന്നത്. കാനഡയിലെ സ്ഥിരതാമസക്കാർക്കും പൗരന്മാർക്കും പുറമെ, വിദേശത്ത് താമസിക്കുന്ന കനേഡിയൻ പൗരന്മാർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാൻ അവസരമുണ്ട്.

WhatsApp Image 2026 06 07 at 9.50.22 PM

ആരോഗ്യം, പ്രതിരോധം, സുരക്ഷ, ഭരണം, സാങ്കേതിക മേഖല തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രധാനമായും ഒഴിവുകളുള്ളത്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിലെ (CSIS) അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, നാഷണൽ ഡിഫൻസിലെ ലീഡ് ഇലക്ട്രോണിക്സ് ടെക്നോളജിസ്റ്റ്, കോസ്റ്റ് ഗാർഡ് തസ്തികകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യരംഗത്ത് ഫാമിലി ഫിസിഷ്യൻ, ഡെന്റിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നേഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് ഉയർന്ന ശമ്പളത്തിലാണ് നിയമനം. ഇതുകൂടാതെ, സർവീസ് കാനഡ ഓഫീസുകളിലെ സപ്പോർട്ട് ക്ലർക്ക് ഒഴിവുകളിലേക്കും, ശീതകാല പ്രവർത്തനങ്ങൾക്കായി ബാൻഫ്, ജാസ്പർ മേഖലകളിൽ സ്നോ പ്ലോ ഓപ്പറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്കായി ബോർഡർ സർവീസസ് ഏജൻസിയിൽ 340 ബോർഡർ സർവീസസ് ഓഫീസർ ഒഴിവുകളും പാർക്സ് കാനഡയിൽ ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

ഔദ്യോഗിക തൊഴിൽ പോർട്ടലായ ‘ജിസി ജോബ്സ്’ (GC Jobs) വഴി മാത്രമാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമിലെ സ്ക്രീനിംഗ് ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി അവസാന തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. കാനഡയിലെ സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്ന വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ നിയമന പ്രക്രിയ വലിയ അവസരമാണ് ഒരുക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Opportunity to secure a government job in Canada: Urgent recruitment across various departments.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.