വിയറ്റ്നാമിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യൻ സഞ്ചാരികൾ മരിച്ചു; 21 പേരെ രക്ഷപ്പെടുത്തി; കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതം
ഹോ ചി മിൻ സിറ്റി: വിയറ്റ്നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പതിനഞ്ച് പേർ മരിച്ചു....















