Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു

Canada Varthakal by Canada Varthakal
July 11, 2026
in India
Reading Time: 1 min read
ഗായിക എസ്. ജാനകി

ചെന്നൈ: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്കാണ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണവാർത്ത കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു.

WhatsApp Image 2026 06 07 at 9.50.22 PM

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17 ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിയായ അവർ അഞ്ച് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര സംഗീത രംഗത്ത് സജീവമായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ ഔദ്യോഗിക പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തിയിട്ടുണ്ട്.

ADVERTISEMENT

2013-ൽ രാജ്യം ഇവർക്ക് പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചിരുന്നെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചിരുന്നു. നിലവിൽ മൈസൂരുവിലെ ആശുപത്രിയിൽ തുടരുന്ന മൃതദേഹം തുടർന്നുള്ള പൊതുദർശന ചടങ്ങുകൾക്കായി ചെന്നൈയിലേക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിയോഗ വാർത്തയറിഞ്ഞ് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Renowned playback singer S. Janaki (88) has passed away.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Most Wanted
India

എഫ്.ബി.ഐ തിരയുന്ന ‘Most Wanted’ ലിസ്റ്റിൽ ഇന്ത്യക്കാരനും; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അമേരിക്കൻ കോടതി

by Canada Varthakal
July 30, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണം 78 ആയി; 21,000 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിൽ
India

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണം 78 ആയി; 21,000 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിൽ

by Canada Varthakal
July 29, 2026
നാസിക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി
India

നാസിക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.