‘ഇത് നിയന്ത്രണമല്ല, കടൽക്കൊള്ള’; ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്
വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ പാതകളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വ്യാപാരക്കപ്പലുകളെ ഭീഷണിപ്പെടുത്തുന്നത് പാതയുടെ നിയന്ത്രണമല്ലെന്നും മറിച്ച്...















