Canada Varthakal

Canada Varthakal

അമേരിക്കൻ പൗരത്വം തുലാസിൽ; കാനഡയുടെ വാതിലുകൾ തുറക്കുന്നു! നിരവധി ആളുകൾക്ക് ഇനി കനേഡിയൻ പൗരത്വം നേടാം

അമേരിക്കൻ പൗരത്വം തുലാസിൽ; കാനഡയുടെ വാതിലുകൾ തുറക്കുന്നു! നിരവധി ആളുകൾക്ക് ഇനി കനേഡിയൻ പൗരത്വം നേടാം

ഒട്ടാവ: ലോകം ഉറ്റുനോക്കുന്ന രണ്ട് വ്യത്യസ്ത പൗരത്വ നിയമങ്ങളിലൂടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡം വാർത്തകളിൽ നിറയുകയാണ്. ഒരു വശത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജന്മം കൊണ്ട്...

christopher cooter

ഇനി സൗഹൃദത്തിന്റെ നാളുകൾ: സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും കാനഡയും

ന്യൂഡൽഹി: ഏറെ നാളായി നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കാനഡ തയ്യാറെടുക്കുന്നു. ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന്...

അമേരിക്കയിൽ നിന്ന്  ലഹരിക്കടത്ത്, പിടിച്ചെടുത്തത് 108 കിലോ മയക്കുമരുന്ന്; കാനഡയിൽ ഇന്ത്യൻ  റേഡിയോ അവതാരകയ്ക്ക് തടവുശിക്ഷ

അമേരിക്കയിൽ നിന്ന് ലഹരിക്കടത്ത്, പിടിച്ചെടുത്തത് 108 കിലോ മയക്കുമരുന്ന്; കാനഡയിൽ ഇന്ത്യൻ റേഡിയോ അവതാരകയ്ക്ക് തടവുശിക്ഷ

സറി: കാനഡയിലെ പഞ്ചാബി സമൂഹത്തിൽ സുപരിചിതയായ റേഡിയോ-ടെലിവിഷൻ അവതാരക സുഖ്‌വിന്ദർ കൗർ സംഘയെ മയക്കുമരുന്ന് കടത്ത് കേസിൽ അഞ്ചര വർഷം തടവിന് ശിക്ഷിച്ചു. അമേരിക്കയിൽ നിന്ന് കാനഡയിലേക്ക്...

പാൽ വാങ്ങാൻ പുറത്തിറങ്ങി, ‘ഗോബാക്ക് ഇന്ത്യ’ പറഞ്ഞ് ആക്രമണം; അയർലൻഡിൽ മലയാളി നഴ്‌സിന് കുത്തേറ്റു

പാൽ വാങ്ങാൻ പുറത്തിറങ്ങി, ‘ഗോബാക്ക് ഇന്ത്യ’ പറഞ്ഞ് ആക്രമണം; അയർലൻഡിൽ മലയാളി നഴ്‌സിന് കുത്തേറ്റു

ഡബ്ലിൻ: അയർലൻഡിൽ മലയാളിക്ക് നേരെ വംശീയാക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയിലാണ്. രാത്രി പത്ത് മണിയോടെ പാൽ വാങ്ങാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ മലയാളി നഴ്സിനാണ്...

amir-hamza

ലഷ്കറെ തയിബ സഹസ്ഥാപകൻ ആമിർ ഹംസയ്ക്ക് വെടിയേറ്റു

ലാഹോർ: ലഷ്കറെ തയിബ സ്ഥാപക അംഗമായ ഭീകരൻ ആമിർ ഹംസയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു. ഒരു മാധ്യമ സ്ഥാപനത്തിന് പുറത്തുവെച്ച് വെടിയേറ്റ ആമിറിന്റെ നില നിലവിൽ അതീവ ഗുരുതരമായി...

കാനഡ അതിർത്തി ലംഘിച്ച അമേരിക്കൻ പൗരന് നേരെ വെടിവെപ്പ്: ആർ.സി.എം.പി ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്

കാനഡ അതിർത്തി ലംഘിച്ച അമേരിക്കൻ പൗരന് നേരെ വെടിവെപ്പ്: ആർ.സി.എം.പി ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്

കാൽഗറി: കഴിഞ്ഞ വർഷം കാനഡ-അമേരിക്ക അതിർത്തിയിൽ സുരക്ഷാ പരിശോധന വെട്ടിച്ച് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ച അമേരിക്കൻ പൗരന് നേരെ വെടിയുതിർത്ത ആൽബർട്ട ആർ.സി.എം.പി (RCMP) ഉദ്യോഗസ്ഥൻ കുറ്റക്കാരനല്ലെന്ന്...

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ഗൗരവമായി പരിഗണിക്കുന്നുവെന്ന് മന്ത്രി മാർക്ക് മില്ലർ

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ഗൗരവമായി പരിഗണിക്കുന്നുവെന്ന് മന്ത്രി മാർക്ക് മില്ലർ

ഒട്ടാവ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കനേഡിയൻ ഫെഡറൽ സർക്കാർ അതീവ ഗൗരവത്തോടെ ആലോചിക്കുന്നതായി സാംസ്കാരിക മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി. ലിബറൽ പാർട്ടിയുടെ...

ബ്രിട്ടീഷ് കൊളംബിയ PNP ഡ്രോ: ഏപ്രിൽ 14ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ ഇതാ!

ബ്രിട്ടീഷ് കൊളംബിയ PNP ഡ്രോ: ഏപ്രിൽ 14ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ ഇതാ!

ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന നൈപുണ്യമുള്ള തൊഴിലാളികളെയും സംരംഭകരെയും ലക്ഷ്യമിട്ട് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (BCPNP) കീഴിൽ പുതിയ ഡ്രോ ഫലങ്ങൾ...

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ; ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും അവതരണാനുമതി

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ; ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും അവതരണാനുമതി

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി ലഭിച്ചു. വോട്ടെടുപ്പിലൂടെയാണ് സഭ ബില്ലിന് അനുമതി നൽകിയത്. ആകെ 251 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ, 185 അംഗങ്ങൾ...

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതിക്കുള്ള ഇളവ് അമേരിക്ക പുതുക്കില്ല; ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതിക്കുള്ള ഇളവ് അമേരിക്ക പുതുക്കില്ല; ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും

വാഷിങ്ടണ്‍: റഷ്യയിൽ നിന്നും ഇറാനിൽ നിന്നും കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങാൻ വിവിധ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട്...

Page 425 of 1742 1 424 425 426 1,742