📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

പാൽ വാങ്ങാൻ പുറത്തിറങ്ങി, ‘ഗോബാക്ക് ഇന്ത്യ’ പറഞ്ഞ് ആക്രമണം; അയർലൻഡിൽ മലയാളി നഴ്‌സിന് കുത്തേറ്റു

Canada Varthakal by Canada Varthakal
April 16, 2026
in World
Reading Time: 1 min read
പാൽ വാങ്ങാൻ പുറത്തിറങ്ങി, ‘ഗോബാക്ക് ഇന്ത്യ’ പറഞ്ഞ് ആക്രമണം; അയർലൻഡിൽ മലയാളി നഴ്‌സിന് കുത്തേറ്റു

credits google

ഡബ്ലിൻ: അയർലൻഡിൽ മലയാളിക്ക് നേരെ വംശീയാക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ ചികിത്സയിലാണ്. രാത്രി പത്ത് മണിയോടെ പാൽ വാങ്ങാനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ മലയാളി നഴ്സിനാണ് ഒരു സംഘം കൗമാരക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റത്. ‘ഗോ ബാക്ക് ഇന്ത്യ’ എന്ന് ആക്രോശിച്ചെത്തിയ അക്രമിസംഘം യുവാവിന്റെ വയറിന് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം റോഡിലിറങ്ങി വാഹനം തടഞ്ഞുനിർത്തി സഹായം അഭ്യർത്ഥിച്ച യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

WhatsApp Image 2026 04 15 at 9.59.11 AM

അയർലൻഡിൽ വിദേശികൾക്കെതിരെയുള്ള വിദ്വേഷം വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. തണുപ്പുകാലം അവസാനിച്ചതോടെ ലഹരിമരുന്നിനും മദ്യത്തിനും അടിമകളായ യുവാക്കളും കൗമാരക്കാരും രാത്രി വൈകിയും തെരുവുകളിൽ തങ്ങുന്നത് പതിവായിട്ടുണ്ട്. ഇത്തര സാഹചര്യങ്ങളിൽ വിദേശികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെന്നുപെടുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ പ്രവാസികൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

Malayali nurse attacked in Ireland by a group of teenagers shouting ‘Go back India’

Ad 1
Ad 2
Ad 3
Ad 4

Related Posts

Pete Hegseth
World

‘ഇത് നിയന്ത്രണമല്ല, കടൽക്കൊള്ള’; ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്

by Canada Varthakal
April 16, 2026
kids
World

ഡിജിറ്റൽ പഠനത്തിന് ഗുഡ്‌ബൈ; സ്വീഡൻ ഇനി പഴയ പാഠ്യപദ്ധതിയിലേക്ക്

by Canada Varthakal
April 16, 2026
ഇറാനെ വരുതിയിലാക്കാൻ പുതിയ നീക്കങ്ങൾ, ലബനനിൽ വെടിനിർത്തൽ: പ്രഖ്യാപനം നടത്തി ഡോണൾഡ് ട്രംപ്
World

ഇറാനെ വരുതിയിലാക്കാൻ പുതിയ നീക്കങ്ങൾ, ലബനനിൽ വെടിനിർത്തൽ: പ്രഖ്യാപനം നടത്തി ഡോണൾഡ് ട്രംപ്

by Canada Varthakal
April 16, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.