Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ബ്രിട്ടീഷ് കൊളംബിയ PNP ഡ്രോ: ഏപ്രിൽ 14ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ ഇതാ!

Canada Varthakal by Canada Varthakal
April 16, 2026
in Immigration
Reading Time: 1 min read
ബ്രിട്ടീഷ് കൊളംബിയ PNP ഡ്രോ: ഏപ്രിൽ 14ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ ഇതാ!

ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന നൈപുണ്യമുള്ള തൊഴിലാളികളെയും സംരംഭകരെയും ലക്ഷ്യമിട്ട് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (BCPNP) കീഴിൽ പുതിയ ഡ്രോ ഫലങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 14-ന് നടന്ന എന്റർപ്രണർ ഇമിഗ്രേഷൻ (Entrepreneur Immigration) ഡ്രോയിലൂടെ പരിചയസമ്പന്നരായ ബിസിനസ് ഉടമകളെ ബ്രിട്ടീഷ് കൊളംബിയ ലക്ഷ്യമിടുന്നു. ഇതിൽ ബേസ് സ്ട്രീമിൽ 14 പേർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. കുറഞ്ഞ സ്കോർ 115 ആയിരുന്നു.

WhatsApp Image 2026 03 26 at 6.04.08 PM 4 2

പ്രവിശ്യയിൽ ബിസിനസ് ആരംഭിക്കാനും നിക്ഷേപം നടത്താനും തയ്യാറുള്ള പരിചയസമ്പന്നരായ വ്യക്തികളെ ആകർഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന വിദേശ പ്രൊഫഷണലുകൾക്ക് ബ്രിട്ടീഷ് കൊളംബിയയുടെ ഈ ഡ്രോകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ADVERTISEMENT

പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്നവർക്ക് കാനഡയുടെ ഫെഡറൽ പി.ആർ പ്രോസസ്സിൽ 600 അധിക പോയിന്റുകൾ ലഭിക്കുമെന്നതിനാൽ, ഇത് സ്ഥിരതാമസത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. വരും മാസങ്ങളിലും കൂടുതൽ അപേക്ഷകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡ്രോകൾ തുടരുമെന്നാണ് ഇമിഗ്രേഷൻ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.


BC PNP April 14 2026

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.