മയക്കുമരുന്നിൽ രാസവസ്തുക്കളുടെ സാന്നിധ്യം: വിന്നിപെഗിൽ രണ്ടാഴ്ചക്കിടെ അഞ്ചു മരണം, ജാഗ്രതാ നിർദ്ദേശവുമായി RaY
വിന്നിപെഗ്: വിന്നിപെഗിൽ വിഷാംശമുള്ള മയക്കുമരുന്നിന്റെ ഉപയോഗം മൂലം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ചുപേർ മരിച്ചതായി പ്രാദേശിക സന്നദ്ധ സംഘടനയായ റിസോഴ്സ് അസിസ്റ്റൻസ് ഫോർ യൂത്ത് (RaY). നഗരത്തിൽ വിതരണം...














