മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി മുറുകുന്നു; കേരളത്തിലെ നീക്കങ്ങളിൽ അതൃപ്തിയുമായി ഹൈക്കമാൻഡ്
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങളും തർക്കങ്ങളും മുറുകുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ്...















