Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഫുഡ് ട്രക്കിൽ നിന്ന് ലോകം കീഴടക്കിയ രുചി; ലോസ് ആഞ്ചലസിലെ ‘എഗ്ഗ്സ്ലട്ട്’ ഇനി കാനഡയിലും; ആദ്യ ഔട്ട്‌ലെറ്റ് ടൊറന്റോയിൽ

Canada Varthakal by Canada Varthakal
April 16, 2026
in Canada
Reading Time: 1 min read
ഫുഡ് ട്രക്കിൽ നിന്ന് ലോകം കീഴടക്കിയ രുചി; ലോസ് ആഞ്ചലസിലെ ‘എഗ്ഗ്സ്ലട്ട്’ ഇനി കാനഡയിലും; ആദ്യ ഔട്ട്‌ലെറ്റ് ടൊറന്റോയിൽ

ടൊറന്റോ: ആഗോളതലത്തിൽ തരംഗമായ ലോസ് ആഞ്ചലസിലെ പ്രശസ്തമായ ബ്രേക്ക്ഫാസ്റ്റ് ശൃംഖല ‘എഗ്ഗ്സ്ലട്ട്’ (Eggslut) കാനഡയിൽ ആദ്യ ചുവടുവെപ്പിന് ഒരുങ്ങുന്നു. ടൊറന്റോയിലെ കിംഗ് സ്ട്രീറ്റ് വെസ്റ്റിൽ (545 King St. W) ഈ മാസം അവസാനം, അതായത് ഏപ്രിൽ 30-ന് പുതിയ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിക്കും. കാനഡയിലേക്കുള്ള ബ്രാൻഡിന്റെ വ്യാപനത്തിന്റെ ആദ്യ ഘട്ടമായാണ് ഈ ടൊറന്റോ ലോഞ്ച് കണക്കാക്കപ്പെടുന്നത്.

WhatsApp Image 2026 04 15 at 9.59.11 AM

ലോസ് ആഞ്ചലസിലെ ഒരു സാധാരണ ഫുഡ് ട്രക്കിൽ നിന്ന് ആരംഭിച്ച് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ബ്രാൻഡായി മാറിയ ചരിത്രമാണ് എഗ്ഗ്സ്ലട്ടിനുള്ളത്. ഗുണനിലവാരത്തിലും രുചിയിലുമുള്ള കൃത്യതയാണ് തങ്ങളുടെ വിജയമെന്ന് കമ്പനിയുടെ സഹ ഉടമ ആൻഡി ലീ വ്യക്തമാക്കി. ഭക്ഷണത്തെ സ്നേഹിക്കുന്ന ടൊറന്റോ നിവാസികൾക്ക് മുന്നിലേക്ക് എഗ്ഗ്സ്ലട്ടിനെ എത്തിക്കുന്നതിൽ വലിയ ആവേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

എഗ്ഗ്സ്ലട്ടിന്റെ സിഗ്നേച്ചർ വിഭവങ്ങളായ ‘ദ ഫെയർഫാക്സ്’ (The Fairfax), ‘ദ സ്ലട്ട്’ (The Slut) എന്നിവ കാനഡയിലെ മെനുവിലും പ്രധാന ആകർഷണമായിരിക്കും. മൃദുവായ സ്ക്രാംബിൾഡ് മുട്ട, ചെഡ്ഡാർ ചീസ്, കാരമലൈസ് ചെയ്ത ഉള്ളി, സിറാച്ച മയോ എന്നിവ ചേർത്ത ‘ദ ഫെയർഫാക്സ്’ സാൻഡ്‌വിച്ചും, പൊട്ടറ്റോ പ്യൂരിക്കൊപ്പം വേവിച്ച മുട്ട വിളമ്പുന്ന ‘ദ സ്ലട്ട്’ എന്ന വിഭവവും ഭക്ഷണപ്രേമികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്.

വെസ്ട്രിച്ച് ഹോസ്പിറ്റാലിറ്റി എന്ന ഫ്രാഞ്ചൈസി പങ്കാളിയുടെ നേതൃത്വത്തിലാണ് കാനഡയിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ടൊറന്റോയിലെ ആദ്യ ഔട്ട്‌ലെറ്റിന് പിന്നാലെ, ഈ വേനൽക്കാലത്ത് ‘സങ്കോഫ സ്ക്വയറിൽ’ രണ്ടാമത്തെ ശാഖ തുടങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമെ വാൻകൂവർ വിപണിയിലേക്കും സാന്നിധ്യം അറിയിക്കാൻ ബ്രാൻഡ് ആലോചിക്കുന്നുണ്ട്.

പ്രാദേശിക ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒന്റാറിയോയിലെ സപ്ലയർമാരിൽ നിന്നായിരിക്കും ചേരുവകൾ ശേഖരിക്കുക. ഇതിനായി പ്രശസ്തമായ ‘ബേൺബ്രേ ഫാംസുമായി’ (Burnbrae Farms) കമ്പനി കരാറിലെത്തിയിട്ടുണ്ട്. തനതായ രുചിയും ആധുനികമായ അവതരണ രീതിയും കൊണ്ട് ടൊറന്റോയിലെ പ്രഭാതഭക്ഷണ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ എഗ്ഗ്സ്ലട്ടിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

The taste that conquered the world from a food truck; 'Eggslut' from Los Angeles is now in Canada; First outlet in Toronto

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Tags: 'Eggslut' from Los Angeles is now in CanadaFirst outlet in Toronto
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

How to watch World Cup 2026: TV channels, live streams and fixture schedule for FIFA tournament
Canada

കാനഡയിൽ ലോകകപ്പ് തത്സമയം എങ്ങനെ കാണാം? അറിയാം ഈ ചാനലുകളും ആപ്പുകളും

by Canada Varthakal
June 12, 2026
ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും
Canada

ഇനി കത്തുകൾ വീട്ടുപടിക്കൽ എത്തില്ല!; അടുത്ത വർഷം മുതൽ കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വരും

by Canada Varthakal
June 12, 2026
Gordie Howe bridge
Canada

കാനഡ മുട്ടുമടക്കേണ്ടതില്ല’; ഗോർഡി ഹൗ പാലത്തിന്റെ ഉദ്ഘാടനം നീട്ടിയതിൽ പ്രതികരണവുമായി വിൻഡ്സർ മേയർ

by Canada Varthakal
June 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.