“വിജയം മാത്രം പോരാ, സംതൃപ്തിയും വേണം”: കാനഡയിലെ ‘ഡ്രീം ലൈഫ്’ ഉപേക്ഷിച്ച് ഇന്ത്യക്കാരി മടങ്ങുന്നു
ടൊറന്റോ/പനജി: വിദേശത്ത് പഠനം, മികച്ച ജോലി, സാമ്പത്തിക ഭദ്രത—ഏതൊരു ഇന്ത്യക്കാരിയും കൊതിക്കുന്ന കാനഡയിലെ ഈ 'ഡ്രീം ലൈഫ്' വേണ്ടെന്നു വെച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് 23-കാരിയായ ഷാരോൺ...















