📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

ബോക്സ് ഓഫീസ് കത്തിച്ച് ‘ദൃശ്യം 3’; പേട്രിയറ്റിനെ പിന്നിലാക്കി ജോർജുകുട്ടിയുടെ മാസ് എൻട്രി!

Canada Varthakal by Canada Varthakal
May 12, 2026
in Entertainment
Reading Time: 1 min read
MOHALAL MAMMOOTTY

കൊച്ചി: മലയാള സിനിമയിലെ പ്രശസ്തമായ ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന് ബോക്സ് ഓഫീസിൽ റെക്കോർഡ് തുടക്കം. വ്യാഴാഴ്ച രാവിലെ കേരളത്തിൽ ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിൽ മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മോഹൻലാൽ നായകനാകുന്ന ഈ ചിത്രം മെയ് 21-ന് ലോകവ്യാപകമായി തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

06c89c9c 964d 46d5 b18b 82beef596e9f

ബുക്കിംഗ് ആരംഭിച്ച് ആദ്യ ആറ് മിനിറ്റിനുള്ളിൽ തന്നെ കേരളത്തിൽ നിന്ന് 20 ലക്ഷം രൂപയുടെ ടിക്കറ്റ് വരുമാനം ചിത്രം നേടി. സമീപകാലത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ ‘പേട്രിയറ്റ്’ 14 മിനിറ്റുകൊണ്ട് കൈവരിച്ച നേട്ടമാണ് ‘ദൃശ്യം 3’ പകുതിയിൽ താഴെ സമയം കൊണ്ട് മറികടന്നത്. ബുക്കിംഗ് തുടങ്ങി വെറും 13 സെക്കൻഡിനുള്ളിൽ ഒരു ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റുപോയതായും സിനിമാ ട്രാക്കർമാർ വ്യക്തമാക്കുന്നു. റിലീസ് കേന്ദ്രങ്ങളിൽ പലയിടത്തും ബുക്കിംഗ് പൂർണ്ണമായി തുടങ്ങുന്നതിന് മുൻപ് തന്നെ ലഭ്യമായ ഷോകൾ നിമിഷങ്ങൾക്കകം ഹൗസ് ഫുൾ ആയി.

ADVERTISEMENT

കേരളത്തിലെ 350 ഷോകളിൽ നിന്ന് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 40 ലക്ഷം രൂപയും ഉച്ചയോടെ ഒരു കോടി രൂപയും ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ സമാഹരിച്ചു. വിദേശ വിപണികളിലുൾപ്പെടെ ആഗോളതലത്തിൽ ഇതുവരെയുള്ള വരുമാനം നാല് കോടി രൂപ പിന്നിട്ടിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് രണ്ടാം ഭാഗം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്തതിനാൽ, മൂന്നാം ഭാഗം തിയറ്ററിൽ കാണാനുള്ള പ്രേക്ഷകരുടെ വലിയ താല്പര്യമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Drishyam 3' burns up the box office; Georgekutty's mass entry leaves Patriot behind!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

karuppu
Entertainment

സൂര്യ-തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14-ന്; പ്രത്യേക ഷോയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി വിജയ്

by Canada Varthakal
May 13, 2026
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
Entertainment

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

by Canada Varthakal
May 11, 2026
അതിരടി’യിൽ സഞ്ജു സാംസൺ ഉണ്ടാകേണ്ടതായിരുന്നു; താരം പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബേസിൽ ജോസഫ്
Entertainment

അതിരടി’യിൽ സഞ്ജു സാംസൺ ഉണ്ടാകേണ്ടതായിരുന്നു; താരം പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബേസിൽ ജോസഫ്

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.