📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ട്രംപിനെതിരെ കാമുകിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്; പ്രശസ്ത ഓസ്‌ട്രേലിയൻ ഗായകൻ യുഎസ് – കാനഡ അതിർത്തിയിൽ കുടുങ്ങി

Canada Varthakal by Canada Varthakal
May 12, 2026
in Canada
Reading Time: 1 min read
ട്രംപിനെതിരെ കാമുകിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്; പ്രശസ്ത ഓസ്‌ട്രേലിയൻ ഗായകൻ യുഎസ് – കാനഡ അതിർത്തിയിൽ കുടുങ്ങി

credits google

ഒട്ടാവ:ഓസ്‌ട്രേലിയൻ സംഗീതജ്ഞന് പണികൊടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള കാമുകിയുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ്. ‘കെലി ഹോളിഡേ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത ഗായകൻ ആദം ഹൈഡിനെ കാനഡ-അമേരിക്ക അതിർത്തിയിൽ യുഎസ് അധികൃതർ തടഞ്ഞുവെച്ചു. ടൊറന്റോയിലെ സംഗീത പരിപാടിക്ക് ശേഷം ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് മടങ്ങാൻ ശ്രമിക്കവെയാണ് അദ്ദേഹത്തെ തടഞ്ഞത്. മതിയായ വിസ രേഖകൾ കൈവശമുണ്ടായിട്ടും മണിക്കൂറുകളോളം അദ്ദേഹത്തെ തടഞ്ഞുവെക്കുകയും അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇതോടെ തന്റെ നോർത്ത് അമേരിക്കൻ ടൂറിലെ അവസാന ഷോ ആദം റദ്ദാക്കി.

WhatsApp Image 2026 05 05 at 1.25.26 AM

ഗായകന്റെ കാമുകിയും ഓസ്‌ട്രേലിയൻ മീഡിയ പേഴ്‌സണാലിറ്റിയുമായ ആബി ചാറ്റ്ഫീൽഡ് മുൻപ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം ഒരു വർഷം മുമ്പ് ഇൻസെൽ അക്രമങ്ങളെക്കുറിച്ചും മറ്റൊരു കൊലപാതക വാർത്തയെക്കുറിച്ചും പ്രതികരിക്കവെ ആബി പങ്കുവെച്ച ഒരു കുറിപ്പ് ട്രംപിനെ വധിക്കാനുള്ള ആഹ്വാനമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇത് വെറുമൊരു തമാശ മാത്രമായിരുന്നുവെന്നും തന്റെ വാക്കുകൾ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ആബി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. ആദം ഹൈഡ് ഈ പോസ്റ്റിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ADVERTISEMENT

പ്രശസ്തമായ പെക്കിംഗ് ഡക്ക് എന്ന ഇലക്ട്രോണിക് മ്യൂസിക് ബാൻഡിലൂടെ ലോകപ്രശസ്തനായ ആദം ഹൈഡ്, നിലവിൽ കെലി ഹോളിഡേ എന്ന സോളോ പ്രോജക്റ്റുമായി മുന്നോട്ട് പോവുകയായിരുന്നു. അമേരിക്കൻ അധികൃതർ ഔദ്യോഗികമായി വിലക്കിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രസിഡന്റിനെതിരെയുള്ള പരാമർശങ്ങൾ സുരക്ഷാ ഏജൻസികൾ ഗൗരവമായി എടുത്തതാണ് പ്രവേശനം നിഷേധിക്കാൻ കാരണമെന്നാണ് നിഗമനം.

ADVERTISEMENT

Australian musician detained at the U.S.-Canada border

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026
കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!
Canada

കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!

by Canada Varthakal
May 13, 2026
ന്യൂ ബ്രൺസ്‌വിക്കിലെ ഫോർ ഫോൾസ് അതിർത്തി കവാടം ഇനി ചരിത്രം; സ്ഥിരമായി അടച്ചുപൂട്ടാൻ തീരുമാനം
Canada

ന്യൂ ബ്രൺസ്‌വിക്കിലെ ഫോർ ഫോൾസ് അതിർത്തി കവാടം ഇനി ചരിത്രം; സ്ഥിരമായി അടച്ചുപൂട്ടാൻ തീരുമാനം

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.