മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവുർ റാണയുടെ പൗരത്വം റദ്ദാക്കാനാകാതെ കാനഡ; നിയമക്കുരുക്കിൽ സർക്കാർ
ഒട്ടാവ: ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ട തഹാവുർ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ സർക്കാർ നടത്തുന്ന...














