ഇന്ധനക്ഷാമം മറികടക്കാൻ സുപ്രധാന നീക്കം; സുരക്ഷ വാഹനങ്ങൾ വെട്ടിക്കുറക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, സ്വന്തം സുരക്ഷാ വാഹനവ്യൂഹത്തിന്റെ വലുപ്പം പകുതിയായി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ...















