📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത

Canada Varthakal by Canada Varthakal
May 13, 2026
in Kerala
Reading Time: 1 min read
എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മുൻ നിശ്ചയിച്ച പ്രകാരം മെയ് 15 വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ഫലം അന്തിമമായി വിലയിരുത്തുന്നതിനായി പരീക്ഷാ ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ന് ചേരുന്ന യോഗത്തിന് ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ ഒരു ദിവസം കൂടി ആവശ്യമായതിനാലാണ് വെള്ളിയാഴ്ചത്തേക്ക് പ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്ത പശ്ചാത്തലത്തിൽ പരീക്ഷാ ഫലം വൈകുമെന്ന ആശങ്ക നിലനിന്നിരുന്നുവെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ ഫലം പുറത്തുവിടാനാണ് അധികൃതരുടെ നീക്കം.

ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പുതിയ വിദ്യാഭ്യാസമന്ത്രി ചുമതലയേൽക്കുന്നത് വരെ കാത്തിരിക്കാതെ ഫലപ്രഖ്യാപനം നടത്താൻ കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭരണപരമായ അനിശ്ചിതത്വം വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കരുതെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. പരീക്ഷാ ബോർഡ് യോഗം പൂർത്തിയാകുന്നതോടെ ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കും.

ADVERTISEMENT

Will I announce? Who will I announce? The examination board meeting is likely to be announced today, Friday.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും
Kerala

കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

by Canada Varthakal
May 13, 2026
കേരള മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ; നേതാക്കൾ ദില്ലിയിൽ
Kerala

കേരള മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ; നേതാക്കൾ ദില്ലിയിൽ

by Canada Varthakal
May 11, 2026
സൗജന്യ സ്ത്രീയാത്ര പ്രഖ്യാപനം ഏകപക്ഷീയം; ചർച്ച വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ
Kerala

സൗജന്യ സ്ത്രീയാത്ര പ്രഖ്യാപനം ഏകപക്ഷീയം; ചർച്ച വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.