കാർബൺ വില കരാറിൽ ധാരണ; ഫെഡറൽ സർക്കാരും ആൽബർട്ടയും തമ്മിലുള്ള തർക്കം പരിഹാരത്തിലേക്ക്
ഒട്ടാവ: ഫെഡറൽ സർക്കാരും ആൽബർട്ട പ്രവിശ്യാ സർക്കാരും തമ്മിലുള്ള വ്യാവസായിക കാർബൺ വിലനിർണ്ണയ കരാർ സംബന്ധിച്ച് അന്തിമ ധാരണയായതായി സൂചന. പശ്ചിമ തീരത്തേക്കുള്ള പുതിയ എണ്ണ പൈപ്പ്‌ലൈൻ...















