ഒ.സി.ഐ കാർഡ് ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി; വിദേശ പൗരന്മാരുടെ പങ്കാളികൾക്കും ഇനി അപേക്ഷിക്കാം
വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുമായി ബന്ധപ്പെട്ട പൗരത്വ നിയമങ്ങളിൽ കേന്ദ്ര സർക്കാർ സുപ്രധാനമായ മാറ്റങ്ങൾ വരുത്തി. പുതിയ ഭേദഗതി...















