ന്യൂ ബ്രൺസ്‌വിക്കിലെ ഫോർ ഫോൾസ് അതിർത്തി കവാടം ഇനി ചരിത്രം; സ്ഥിരമായി അടച്ചുപൂട്ടാൻ തീരുമാനം
ന്യൂ ബ്രൺസ്‌വിക്ക്: കോവിഡ് കാലത്ത് താൽക്കാലികമായി അടച്ച ന്യൂ ബ്രൺസ്‌വിക്കിലെ ഫോർ ഫോൾസ് അതിർത്തി കവാടം ഇനി ഒരിക്കലും തുറക്കില്ലെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA)...















