അബുദാബിയിലെ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, സുരക്ഷ ശക്തമാക്കി യുഎഇ
അൽ-ദഫ്ര: യുഎഇ തലസ്ഥാനമായ അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നിലയത്തിന് സമീപമുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവ...















