പ്രമുഖ ശ്രീലങ്കൻ മാധ്യമപ്രവർത്തകൻ ഡി.ബി.എസ്. ജയരാജ് കാനഡയിൽ അന്തരിച്ചു; വിടപറഞ്ഞത് തമിഴ് രാഷ്ട്രീയത്തിന്റെ ആഴമറിഞ്ഞ തൂലികയ്ക്കുടമ
ഒട്ടാവ: ശ്രീലങ്കയിലെ വംശീയ കലാപങ്ങളെയും രാഷ്ട്രീയ ചലനങ്ങളെയും കുറിച്ച് നാല് പതിറ്റാണ്ടിലേറെക്കാലം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളോടെ എഴുതിയ പ്രമുഖ ശ്രീലങ്കൻ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ഡി.ബി.എസ്. ജയരാജ് (71) കാനഡയിൽ...














