കാൽഗറി: ആൽബർട്ടയിലെ മലയാളി ബിസിനസ്സ് രംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന റിയൽറ്റർ ജിജോ ജോർജ്ജ് വർഗീസ് പൂവത്തുങ്കൽ അന്തരിച്ചു. 44 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
തൊടുപുഴ സ്വദേശിയായ ജിജോ, ആൽബർട്ടയിലെ ഏറ്റവും മുൻനിര മലയാളി റിയൽറ്റർമാരിൽ ഒരാളായിരുന്നു. ഭാര്യ: സിമി റോയി. രണ്ട് മക്കളുണ്ട്. സംസ്‌കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
ADVERTISEMENT
Jijo George Varghese, a prominent Malayali realtor in Calgary and a native of Thodupuzha, passes away
ADVERTISEMENT








