ശൈലിമാറ്റത്തിന് തുടക്കമിട്ട് പുതിയ സർക്കാർ: മുഖ്യമന്ത്രിയുടെ യാത്ര മുൻമന്ത്രിയുടെ കാറിൽ; കറുത്ത വാഹനങ്ങൾ ഒഴിവാക്കി
കേരളത്തിന്റെ ഭരണസിരകേന്ദ്രങ്ങളിൽ ലളിതജീവിതത്തിന്റേയും സുതാര്യതയുടേയും പുതിയൊരു മാതൃക മുന്നോട്ടുവെച്ചുകൊണ്ട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശൻ. വിപുലമായ സുരക്ഷാ സന്നാഹങ്ങളോ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള വഴിതടഞ്ഞുള്ള ഗതാഗത ക്രമീകരണങ്ങളോ...















