കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം: മോൺക്ടൺ – ടൊറന്റോ റൂട്ടിൽ പുതിയ സർവീസുകൾ ആരംഭിച്ച് ഫ്ലെയർ എയർലൈൻസ്
മോൺക്ടൺ: പ്രമുഖ എയർലൈനായ ഫ്ലെയർ എയർലൈൻസ് മോൺക്ടണെയും ടൊറന്റോയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ വിമാന സർവീസ് ആരംഭിച്ചു. ഗ്രേറ്റർ മോൺക്ടൺ റോമിയോ ലെബ്ലാങ്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (YQM)...














