മഴയെ തോൽപ്പിച്ച് ജനസാഗരം; ഹാലിഫാക്സ് തെരുവുകളെ ആവേശത്തിലാഴ്ത്തി ‘ബ്ലൂ നോസ് മാരത്തോൺ’!
ഹാലിഫാക്സ്: കളിചിരികളും ആവേശവും കഠിനാധ്വാനവും ഒത്തുചേർന്ന അവിസ്മരണീയമായൊരു ഞായറാഴ്ചയ്ക്കാണ് ഹാലിഫാക്സ് നഗരം സാക്ഷ്യം വഹിച്ചത്. പ്രതികൂല കാലാവസ്ഥയെപ്പോലും കാറ്റിൽപ്പറത്തി ആയിരക്കണക്കിന് ഓട്ടക്കാരാണ് വാർഷിക 'ബ്ലൂ നോസ് മാരത്തോണിൽ'...















