📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ്: ഡെന്മാർക്കിനെ തകർത്ത് കാനഡ; തുടർച്ചയായ മൂന്നാം വിജയം

Canada Varthakal by Canada Varthakal
May 18, 2026
in Canada
Reading Time: 1 min read
ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ്: ഡെന്മാർക്കിനെ തകർത്ത് കാനഡ; തുടർച്ചയായ മൂന്നാം വിജയം

CREDITS AP

ഫ്രിബർഗ് ലോക പുരുഷ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ കാനഡയ്ക്ക് വീണ്ടും തകർപ്പൻ ജയം. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഡെന്മാർക്കിനെയാണ് കാനഡ പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ കാനഡയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.ആദ്യ രണ്ട് പീരിയഡുകളിലും കാനഡയെ ശക്തമായി പ്രതിരോധിക്കാൻ ഡെന്മാർക്കിന് സാധിച്ചിരുന്നു. ഇതിനാൽ ആദ്യ രണ്ട് സെഷനുകളിലും ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ല. എന്നാൽ മൂന്നാം പീരിയഡിൽ കാനഡ ആക്രമണം കടുപ്പിച്ചു.

WhatsApp Image 2026 05 05 at 00.31.17

മൂന്നാം പീരിയഡ് ആരംഭിച്ച് വെറും 28 സെക്കന്റുകൾക്കുള്ളിൽ പോർട്ടർ മാർട്ടോണിലൂടെ കാനഡ ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ ഗബ്രിയേൽ വിലാർഡി, ഡെന്റൺ മാറ്റെചുക് എന്നിവരും ലക്ഷ്യം കണ്ടതോടെ കാനഡ 3-0ത്തിന് മുന്നിലെത്തി.

ADVERTISEMENT

മത്സരത്തിന്റെ പത്താം മിനിറ്റിൽ നിക്ക് ഒലെസെനിലൂടെ ഡെന്മാർക്ക് ഒരു ഗോൾ മടക്കിയെങ്കിലും കാനഡയുടെ വിജയക്കുതിപ്പിനെ തടയാൻ അതിനായില്ല. തുടർന്ന് റയാൻ ഒറെയ്‌ലിയും, മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പാർക്കർ വോദർസ്പൂണും കാനഡയ്ക്കായി സ്കോർ ചെയ്തതോടെ വിജയം പൂർത്തിയായി. കാനഡയുടെ ഇതിഹാസ താരം സിഡ്നി ക്രോസ്ബി നാല് അസിസ്റ്റുകളുമായി മത്സരത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

ADVERTISEMENT

ഈ വിജയത്തോടെ ഗ്രൂപ്പ് എ-യിൽ ഒൻപത് പോയിന്റുമായി കാനഡ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടൂർണമെന്റിൽ അടുത്ത മത്സരത്തിൽ കാനഡ നോർവേയെ നേരിടും.

Canada beats Denmark and Crosby tallies 4 assists in third-period surge at hockey worlds

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ
Canada

ഇന്ധനപ്രതിസന്ധി: കാനഡക്കാരുടെ വേനൽക്കാല യാത്രാപദ്ധതികൾ പ്രതിസന്ധിയിൽ; ജാഗ്രതാ നിർദേശവുമായി ഗ്ലോബൽ അഫയേഴ്സ് കാനഡ

by Canada Varthakal
May 19, 2026
‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ
Canada

‘വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവാദം വേണം’; കാനഡയിൽ പാർലമെന്ററി ഹർജിയിൽ ഒപ്പുവെച്ച് ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ

by Canada Varthakal
May 18, 2026
ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു
Canada

ഒത്തുകളി വിവാദവും ഭരണപ്രതിസന്ധിയും: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് ഐസിസി മരവിപ്പിച്ചു

by Canada Varthakal
May 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.