പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതി; ആഗോളതലത്തിൽ ലഭിക്കുന്ന 32-ാമത്തെ പുരസ്കാരം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്' ലഭിച്ചു. ഒസ്ലോയിൽ വെച്ച്...















