Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലോകകപ്പ് കാണാനെത്തുന്നവർക്ക് കോണ്ടം ഫ്രീ! സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത്

Canada Varthakal by Canada Varthakal
May 18, 2026
in Canada
Reading Time: 1 min read
ലോകകപ്പ് കാണാനെത്തുന്നവർക്ക് കോണ്ടം ഫ്രീ! സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത്

credits google

ടൊറന്റോ: ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ലോകം നീങ്ങുമ്പോൾ, കാനഡയിലെത്തുന്ന ഫുട്ബോൾ ആരാധകർക്കായി ഒരു വേറിട്ട സുരക്ഷാ മുൻകരുതലുമായി ടൊറന്റോ പബ്ലിക് ഹെൽത്ത്. ഇക്കുറി കളി കാണാനെത്തുന്നവർക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. സുരക്ഷിത ലൈംഗികത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

WhatsApp Image 2026 05 05 at 00.31.17

ലക്ഷക്കണക്കിന് ആരാധകരാണ് ലോകകപ്പ് മത്സരങ്ങൾക്കായി കാനഡയിലേക്ക് ഒഴുകിയെത്തുന്നത്. ഇവരുടെ സുരക്ഷ മുൻനിർത്തി ടൊറന്റോയിലെ സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുകൾ വഴിയായിരിക്കും വിതരണം. ഫിഫ ലോകകപ്പ് തീമിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത പാക്കറ്റുകളിലാണ് ഈ കോണ്ടങ്ങൾ ആരാധകരിലേക്ക് എത്തുക എന്ന പ്രത്യേകതയുമുണ്ട്.

ADVERTISEMENT

യുഎസ്, മെക്സിക്കോ, കാനഡ നഗരങ്ങളിലായാണ് ഇക്കുറി ലോകകപ്പ് അരങ്ങേറുക. 6.5 ദശലക്ഷം ആരാധകർ മത്സരങ്ങൾ കാണാൻ നേരിട്ടെത്തുമെന്നാണ് കണക്കുകൂട്ടൽ. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. കാനഡയിൽ ടൊറന്റോയ്ക്കു പുറമേ വാൻകൂവർ നഗരവും ലോകകപ്പ് മത്സരങ്ങൾക്കു വേദിയാകും. 13 ലോകകപ്പ് മത്സരങ്ങളാണ് കാനഡയിൽ നടക്കുക.

കൊളംബിയൻ ഗായിക ഷക്കീറ പങ്കുവെച്ച ഇത്തവണത്തെ ഫിഫ ലോകകപ്പിൻറെ ഔദ്യോഗിക ഗാനം ഇപ്പോൾ തന്നെ എല്ലായിടത്തും വൈറലാണ്. ‘ഡായ് ഡായ്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും വിഡിയോയിൽ അഭിനയിച്ചിരിക്കുന്നതും ഷക്കീറ തന്നെയാണ്. ഒരു മിനിറ്റ് ദൈർഘ്യമുളള വിഡിയോ ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവച്ചത്. കാറ്റി പെറി അടക്കമുളള പ്രമുഖർ വിഡിയോയ്ക്ക് താഴെ കമൻറുകളുമായെത്തിയിരുന്നു.

Toronto offers free World Cup condoms

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canada Government
Canada

തുല്യ ജോലിക്ക് തുല്യ വേതനം: കാനഡയിൽ പുതിയ തൊഴിൽ നിയമങ്ങൾ വരുന്നു

by Canada Varthakal
September 26, 2026
Canada Dollar
Canada

ഒക്ടോബറിലെത്തുന്നത് 5 CRA ആനുകൂല്യങ്ങൾ; തീയതികളും തുകയും അറിയാം

by Canada Varthakal
September 26, 2026
MAC CANADA
Canada

കാനഡയിൽ ഇസ്ലാമിക് സ്കൂളുകൾക്ക് ഭീഷണി ഇ-മെയിൽ: ഒൻപത് സ്ഥാപനങ്ങളിൽ അതീവ ജാഗ്രത

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.