ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന സ്വീകരിച്ചു; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ : ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ഭരണാധികാരികളുടെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇറാനെതിരെ ചൊവ്വാഴ്ച നടത്താനിരുന്ന വ്യോമാക്രമണം ഉൾപ്പെടെയുള്ള സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ്...















