Canada Varthakal

Canada Varthakal

Fans leave the FIFA Fan Festival in Toronto after the city cancelled the first day of the event due to bad weather

എന്ത് വിധിയിത്! കാലാവസ്ഥ വില്ലനായി: ടൊറന്റോ ഫിഫ ഫാൻ ഫെസ്റ്റിവൽ നിർത്തിവെച്ചു

ടൊറന്റോ: ഫിഫ ലോകകപ്പ് ആവേശത്തിനിടെ ടൊറന്റോയിൽ നടന്ന ഫാൻ ഫെസ്റ്റിവൽ മിന്നൽ ഭീഷണിയെത്തുടർന്ന് അടിയന്തരമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ വേദിയിൽ നിന്ന് ആയിരക്കണക്കിന് കാണികളെ...

SECURITY CHECK

ലോകകപ്പിനെത്തിയ ബ്രസീലിന് വിമാനത്താവളത്തിൽ ‘പരിശോധനാ പീഡനം’; സെനഗലിനും ഉസ്ബെക്കിസ്ഥാനും സമാന ദുരനുഭവം

അമേരിക്ക: ഫിഫ ലോകകപ്പിനായി അമേരിക്കൻ മണ്ണിലിറങ്ങിയ ഫുട്ബോൾ വമ്പന്മാരായ ബ്രസീലിയൻ ദേശീയ ടീമിന് വിമാനത്താവളത്തിൽ നേരിടേണ്ടി വന്നത് കടുത്ത സുരക്ഷാ പരിശോധനകൾ. ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട്, വിമാനത്താവള...

OMAR

കാനഡയിലേക്ക് സ്വാ​ഗതം; ഒമർ അർത്താന് പിന്തുണയുമായി നേതാക്കൾ

വാൻകൂവർ: അമേരിക്കൻ വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് 2026 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായ സോമാലിയൻ റഫറി ഒമർ അബ്ദുൽകാദിർ അർത്താന് പിന്തുണയുമായി കാനഡ. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ...

OMAR

“അവർ എന്നെ ഒരിക്കലും ഒറ്റപ്പെടുത്തിയില്ല, ഞാൻ തിരിച്ചുവരും”; ലക്ഷ്യം 2030 ഫിഫ ലോകകപ്പ്

മൊഗാദിഷു: കായിക ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾക്ക് ശേഷം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി സോമാലിയൻ കായികതാരം ഒമർ അബ്ദുൽകാദിർ അർതാൻ. തന്റെ ഔദ്യോഗിക പ്രതികരണത്തിലൂടെ, കടുത്ത വെല്ലുവിളികൾക്കിടയിലും തനിക്ക് പിന്തുണ...

IMMIGRATION MINISTER

സിറ്റിസൺഷിപ്പ് അപേക്ഷകൾക്ക് കാത്തിരിപ്പ് നീളുന്നു, വർക്ക് പെർമിറ്റുകളിൽ ആശ്വാസം; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

ഒട്ടാവ: കാനഡയിലെ ഇമിഗ്രേഷൻ നടപടികളിൽ നിർണ്ണായകമായ മാറ്റങ്ങളുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ജൂൺ 2026-ലെ പുതിയ പ്രോസസ്സിംഗ് സമയങ്ങൾ പുറത്തുവിട്ടു. ഈ പുതിയ...

beach

അപകടം പതിയിരിക്കുന്നു! കാനഡയിൽ ജലാശയങ്ങളിലിറങ്ങുമ്പോൾ സൂക്ഷിക്കുക; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദേശം

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ മുങ്ങിമരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വേനൽക്കാലം ആരംഭിച്ചതോടെ ബീച്ചുകളിലേക്കും നദികളിലേക്കും...

canada post

കാനഡ പോസ്റ്റിൽ വമ്പൻ മാറ്റം; വീട്ടുപടിക്കൽ ഇനി തപാൽ വരില്ല, പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾ

ഒട്ടാവ: കാനഡയിലെ തപാൽ സേവന രംഗത്ത് വലിയ മാറ്റങ്ങളുമായി കാനഡ പോസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും തപാൽ സേവനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിനുമായി വീട്ടുപടിക്കൽ നേരിട്ട് തപാൽ...

ട്രാവൽ ഇൻഷുറൻസ് എടുത്തിട്ടും 1.2 കോടിയുടെ ആശുപത്രി ബിൽ; വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുൾപ്പെടെയുള്ളവർ ജാഗ്രതൈ!

ട്രാവൽ ഇൻഷുറൻസ് എടുത്തിട്ടും 1.2 കോടിയുടെ ആശുപത്രി ബിൽ; വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുൾപ്പെടെയുള്ളവർ ജാഗ്രതൈ!

ടൊറന്റോ: വിദേശയാത്രകൾക്ക് മുൻപ് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് സാധാരണമാണ്. അടിയന്തരമായി എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ഭാരിച്ച സാമ്പത്തിക ബാധ്യത വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, കൃത്യമായി പ്രീമിയം അടച്ച്...

CANADA FLAG

ജോലി നഷ്ടമാകുമെന്ന ആശങ്കയൊഴിയുന്നു; അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രൊസസിങ് വേഗത്തിലാക്കി കാനഡ

ഒട്ടാവ: കാനഡയിലെ അറ്റ്ലാന്റിക് പ്രവിശ്യകളിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം പകർന്ന് അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) പ്രൊസസിങ് സമയത്തിൽ വൻ കുറവ്. പുതിയ...

Toronto Police

പ്രതികളെ പിടികൂടാൻ റെയ്ഡിനെത്തി, അപ്രതീക്ഷിത വെടിവെപ്പ്; ടൊറന്റോയിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു

ടൊറന്റോ: നഗരത്തിൽ നടന്ന വിവിധ വെടിവെപ്പ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതിനിടെ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. 18 വർഷത്തെ സേവന പാരമ്പര്യമുള്ള 43-കാരനായ കോൺസ്റ്റബിൾ...

Page 196 of 1712 1 195 196 197 1,712