ഇറാനുമായി സമാധാന കരാർ ഒപ്പിടുമെന്ന് ട്രംപ്; യുഎസ്-ഇറാൻ പോരിൽ പുതിയ ട്വിസ്റ്റ്!
അതൃപ്തിയുമായി ഇറാൻ വാഷിങ്ടൺ: ഇറാനുമായി അന്തിമ സമാധാന കരാറിലെത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വെറും ഊഹാപോഹമാണെന്ന് തള്ളി ഇറാൻ. യുഎസുമായി യാതൊരുവിധ അന്തിമ ധാരണയിലും...















