കാനഡയിൽ ഇനി ഫുട്ബോൾ പൂരം; ഫിഫ ലോകകപ്പിന് ടൊറന്റോയിൽ വർണ്ണാഭമായ തുടക്കം, അലാനിസ് മോറിസെറ്റും നോറ ഫത്തേഹിയും വേദിയിലേക്ക്
ടൊറന്റോ: ആഗോള ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിൽ കാനഡയിലെ മത്സരങ്ങൾക്ക് ആവേശം പകർന്ന് പ്രശസ്ത കനേഡിയൻ ഗായികയും ഗാനരചയിതാവുമായ അലാനിസ് മോറിസെറ്റ് എത്തുന്നു. വെള്ളിയാഴ്ച ടൊറന്റോ സ്റ്റേഡിയത്തിൽ...















