Canada Varthakal

Canada Varthakal

ELECTRONIC INDUSTRY

കാനഡയുടെ ഇലക്ട്രോണിക്സ് വ്യവസായത്തിന് താരിഫ് കുരുക്ക്: ഇരുരാജ്യങ്ങളിലെയും വിതരണ ശൃംഖല പ്രതിസന്ധിയിൽ

ഓട്ടവ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ വ്യാപാര താരിഫുകൾ കാനഡയുടെ ഇലക്ട്രോണിക്സ് വ്യവസായത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിലെ ഇലക്ട്രോണിക്സ്...

MARK CARNEY

കാനഡ – അമേരിക്ക വ്യാപാര യുദ്ധം: എന്ത് വിലകൊടുത്തും രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: അമേരിക്കയുമായി കടുത്ത വ്യാപാര ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, കാനഡയിലെ കുടുംബങ്ങളെയും തൊഴിലാളികളെയും വ്യവസായങ്ങളെയും എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ...

The U.S. Department of Justice

ആളൊന്നിന് 400 ഡോളർ, കാനഡ വഴി അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്; ഒടുവിൽ കുറ്റസമ്മതം

വാഷിം​ഗ്ടൺ: കാനഡ-അമേരിക്ക അതിർത്തി വഴി പണത്തിനുവേണ്ടി അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് കടത്തിയ കേസിൽ പ്യൂർട്ടോ റിക്കോ സ്വദേശി കുറ്റം സമ്മതിച്ചു. 38കാരനായ ജീസസ് ഹെർണാണ്ടസ് ഒർട്ടിസ് വെർമോണ്ട്...

'Do not jump into the water to rescue someone': Experts issue warning following a sharp rise in drowning deaths in Quebec.

‘രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത്’: ക്യുബെക്കിൽ മുങ്ങിമരണങ്ങൾ കുത്തനെ കൂടെയതിന് പിന്നാലെ വിദഗ്ധരുടെ മുന്നറിയിപ്പ്

മോൺട്രിയൽ: ക്യുബെക്കിൽ സമീപകാലത്ത് മുങ്ങിമരണങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജലസുരക്ഷാ വിദഗ്ധർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാജ്യത്ത് ഈ വർഷം ഏഴ്...

Canada’s salmonella outbreak from pistachios over, but Iran import ban remains

സാൽമൊണെല്ല രോഗവ്യാപനം അവസാനിച്ചതായി കാനഡ; ഇറാനിയൻ പിസ്തയ്ക്ക് വിലക്ക് തുടരും

ഓട്ടവ: പിസ്ത കഴിച്ചതിനെ തുടർന്ന് കാനഡയിൽ പടർന്നുപിടിച്ച സാൽമൊണെല്ല ബാക്ടീരിയ രോഗബാധ പൂർണ്ണമായും അവസാനിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). ഒരു വർഷത്തിലേറെയായി തുടർന്ന...

This American has given blood in every U.S. state and now 1 Canadian province

37 വർഷം, 64 ലിറ്റർ രക്തം; 50 യു.എസ് സംസ്ഥാനങ്ങൾക്ക് ശേഷം കാനഡയിലും രക്തദാനവുമായി വിന്റൺ സ്മിത്ത്

വാഷിംഗ്ടൺ: അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും രക്തദാനം നടത്തി അപൂർവ്വ നേട്ടം കൈവരിച്ച പെൻസിൽവാനിയ സ്വദേശി വിന്റൺ സ്മിത്ത്, ഇപ്പോൾ അതിർത്തി കടന്ന് കാനഡയിലും രക്തം നൽകി തന്റെ...

A python was found trapped inside of a car engine in Mississauga

ഒളിച്ചിരിപ്പാണല്ലേ! കാറിന്റെ എൻജിൻ ഭാഗത്ത് പെരുമ്പാമ്പ് കുടുങ്ങി, അത്ഭുതകരമായി രക്ഷപ്പെടുത്തി

മിസിസാഗ: കാനഡയിലെ മിസിസാഗയിൽ കാറിന്റെ എൻജിൻ ഭാഗത്ത് ഒളിച്ചിരുന്ന പൈത്തൺ പാമ്പിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മിസിസാഗ അനിമൽ സർവീസസ് (MAS) ആണ് ഈ വ്യത്യസ്തമായ രക്ഷാപ്രവർത്തനം വിജയകരമായി...

indian-students-continue-protests-in-canada

കാനഡയിൽ വർക്ക് പെർമിറ്റ് നിഷേധിച്ചു; ദുരിതത്തിലായി ഇന്ത്യൻ വിദ്യാർത്ഥികൾ, നിയമസഹായം തേടാൻ കോളേജിന്റെ നിർദ്ദേശം

ഒട്ടാവ: കാനഡയിൽ പോസ്റ്റ്-ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നു. കൽഗറിയിലെ പോർട്ടേജ് കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് വർക്ക് പെർമിറ്റ്...

Increase in pension amounts in Canada; find out the payment amounts and dates for this month-end.

കാനഡയിൽ പെൻഷൻ തുകകളിൽ വർധനവ്; ഈ മാസാവസാനം അക്കൗണ്ടുകളിലെത്തുന്ന തുകകളും തീയതികളും അറിയാം

ടൊറന്റോ: കാനഡയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമായി, വയോജന പെൻഷനുകൾ ഉൾപ്പെടെ വിവിധ സാമ്പത്തിക സഹായ പദ്ധതികളുടെ ഈ മാസത്തെ വിതരണം ജൂലൈ അവസാന വാരത്തോടെ പൂർത്തിയാകും. പ്രവിശ്യാ...

She’s Canada’s oldest living person. What’s her secret to a long life?

ചരിത്രത്തിന്റെ നാൾവഴികൾ കണ്ട 110 വർഷങ്ങൾ; മേരി റോസ ഇനി കാനഡയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

ടൊറന്റോ: കാനഡയിലെ ഏറ്റവും പ്രായമേറിയ ജീവിച്ചിരിക്കുന്ന വ്യക്തിയെന്ന ഔദ്യോഗിക അംഗീകാരം 110 വയസ്സുള്ള മേരി റോസയ്ക്ക് ലഭിച്ചു. ടൊറന്റോയിലെ 'ദി വില്ലേജ് ഓഫ് ഹംബർ ഹൈറ്റ്സ്' റിട്ടയർമെന്റ്...

Page 17 of 1675 1 16 17 18 1,675