P.E.I-ന്യൂ ബ്രൺസ്വിക്കിൽ ഊർജ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതി; 5.9 മില്യൺ ഡോളർ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ
ഷാർലറ്റ് ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിനും (P.E.I) ന്യൂ ബ്രൺസ്വിക്കിനുമിടയിൽ വൈദ്യുതി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഫെഡറൽ സർക്കാർ 5.9 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ദ്വീപ്...















