Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ വർക്ക് പെർമിറ്റ് നിഷേധിച്ചു; ദുരിതത്തിലായി ഇന്ത്യൻ വിദ്യാർത്ഥികൾ, നിയമസഹായം തേടാൻ കോളേജിന്റെ നിർദ്ദേശം

Canada Varthakal by Canada Varthakal
July 23, 2026
in Canada
Reading Time: 1 min read
indian-students-continue-protests-in-canada

CREDITS TIMES OF INDIA

ഒട്ടാവ: കാനഡയിൽ പോസ്റ്റ്-ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ നടത്തിവരുന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നു. കൽഗറിയിലെ പോർട്ടേജ് കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ടത്.

WhatsApp Image 2026 07 13 at 1.57.43 AM

വർക്ക് പെർമിറ്റുകൾ തടയപ്പെട്ട പശ്ചാത്തലത്തിൽ കോളേജ് അധികൃതർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് ഔദ്യോഗികമായി അംഗീകാരമുള്ള ഇമ്മിഗ്രേഷൻ ലോയർമാരെയോ കാനഡയിലെ നിയുക്ത ഇമ്മിഗ്രേഷൻ കൺസൾട്ടന്റുകളെയോ സമീപിക്കാനാണ് കോളേജ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രശ്നത്തിൽ ഇമ്മിഗ്രേഷൻ അധികാരികളുമായി സംസാരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

വിദ്യാർത്ഥികൾ പൂർത്തിയാക്കിയ കോഴ്സുകൾ നോൺ-ക്രെഡിറ്റ് വിഭാഗത്തിൽ പെടുന്നതാണെന്നും, അതിനാൽ വർക്ക് പെർമിറ്റിന് അർഹതയില്ലെന്നുമാണ് കാനഡ ഇമ്മിഗ്രേഷൻ വ്യക്തമാക്കുന്നത്. എന്നാൽ തങ്ങൾ കോഴ്സിന് ചേരുന്ന സമയത്ത് ഇത് അംഗീകൃത കോളേജും പ്രോഗ്രാമുമായിരുന്നുവെന്നും, വർഷം 15,000 ഡോളറിലധികം ഫീസ് നൽകിയ ശേഷമാണ് ഇപ്പോൾ പെർമിറ്റ് നിഷേധിക്കുന്നതെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. മുൻകാല പ്രാബല്യത്തോടെയാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ, വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കാനഡയിലെ ഇമ്മിഗ്രേഷൻ കൺസൾട്ടന്റ് ഡിംപിൾ വർമ്മയുടെ നേതൃത്വത്തിൽ പെറ്റിഷൻ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. സ്ഥിരതാമസത്തിന് വേണ്ടിയല്ല, പഠനത്തിന് ശേഷം ജോലി ചെയ്യാനുള്ള അവസരത്തിന് വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

Work permits denied in Canada; Indian students in distress; college advises seeking legal assistance.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Gaudy-Howe International Bridge opened to traffic: Note these points before starting your journey.
Canada

ഗൗഡി ഹൗ അന്താരാഷ്ട്ര പാലം ഗതാഗതത്തിനായി തുറന്നു: യാത്ര തുടങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

by Canada Varthakal
July 27, 2026
Canada strengthens foothold in Asian market: Signs $1.7 billion deals with Japan.
Canada

ഏഷ്യൻ വിപണിയിൽ ചുവടുറപ്പിച്ച് കാനഡ: ജപ്പാനുമായി 1.7 ബില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ചു

by Canada Varthakal
July 27, 2026
Protest against US tariff threat: Giant national flag to be displayed at Ottawa City Hall from today
Canada

അമേരിക്കൻ തീരുവ ഭീഷണിക്കെതിരെ പ്രതിഷേധം: ഒട്ടാവ സിറ്റി ഹാളിൽ ഇന്നുമുതൽ ഭീമൻ ദേശീയ പതാക

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.