Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

‘രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത്’: ക്യുബെക്കിൽ മുങ്ങിമരണങ്ങൾ കുത്തനെ കൂടെയതിന് പിന്നാലെ വിദഗ്ധരുടെ മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
July 23, 2026
in montreal
Reading Time: 1 min read
'Do not jump into the water to rescue someone': Experts issue warning following a sharp rise in drowning deaths in Quebec.

മോൺട്രിയൽ: ക്യുബെക്കിൽ സമീപകാലത്ത് മുങ്ങിമരണങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജലസുരക്ഷാ വിദഗ്ധർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രാജ്യത്ത് ഈ വർഷം ഏഴ് പേർ മരണപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കൃത്യമായ പരിശീലനം ലഭിക്കാത്തവർ മറ്റുള്ളവരെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടരുതെന്നും, പകരം സുരക്ഷിതമായ മറ്റ് മാർഗങ്ങൾ ഉപയോഗിക്കണമെന്നും ക്യുബെക് ലൈഫ്‌സേവിംഗ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെയ്‌നാൾഡ് ഹോക്കിൻസ് ആവശ്യപ്പെട്ടു.

WhatsApp Image 2026 07 13 at 1.55.37 AM 2

മേഖലയിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് കൂടുതൽ ആളുകൾ ജലാശയങ്ങളിലേക്ക് എത്തുന്നതാണ് അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണം. ജൂലൈ മാസത്തിൽ മാത്രം ക്യുബെക്കിൽ 21 മുങ്ങിമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 14 ആയിരുന്നു. ഈ വർഷം ഇതുവരെ 43 സംശയാസ്പദ മുങ്ങിമരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പരിശീലനമില്ലാതെ വെള്ളത്തിലിറങ്ങുന്നത് രക്ഷിക്കാൻ ശ്രമിക്കുന്നയാളുടെ ജീവൻ കൂടി അപകടത്തിലാക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ADVERTISEMENT

അപകടത്തിൽപ്പെടുന്നവരെ കണ്ടാൽ ഉടൻ 911 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം. തുടർന്ന് കരയിൽ നിന്ന് നീളമുള്ള വടിയോ തുണിയോ നീട്ടിക്കൊടുത്തോ, അല്ലെങ്കിൽ ലൈഫ് ജാക്കറ്റ്, ഫ്ലോട്ടിംഗ് ഉപകരണം എന്നിവ എറിഞ്ഞു കൊടുത്തോ സഹായിക്കാം. നീന്തൽ കഴിവ് അമിതമായി വിലയിരുത്തുന്നതും, മദ്യപാനവും, ലൈഫ് ജാക്കറ്റ് ധരിക്കാത്തതുമാണ് പ്രധാന അപകടകാരണങ്ങൾ. ജലസുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഭൂരിഭാഗം അപകടങ്ങളും ഒഴിവാക്കാനാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Do not jump into the water to rescue someone': Experts issue warning following a sharp rise in drowning deaths in Quebec.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cyclone wreaks havoc in the Laurentians; houses and power poles destroyed, widespread damage.
montreal

ലോറൻഷ്യൻസിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; വീടുകളും വൈദ്യുതി തൂണുകളും തകർന്നു, വ്യാപക നാശനഷ്ടം

by Canada Varthakal
July 22, 2026
Quebec, Ottawa announce funding for 1,650 new affordable housing units in Montreal
montreal

മോൺട്രിയലിൽ സാധാരണക്കാർക്കായി 1,650 പുതിയ വീടുകൾ വരുന്നു; ഫണ്ട് അനുവദിച്ച് ഫെഡറൽ സർക്കാർ

by Canada Varthakal
July 19, 2026
Montreal shrouded in smoke! Air pollution worsens in the region; weather department issues alert.
montreal

പുകമൂടി മോൺട്രിയൽ! മേഖലയിൽ വായു മലിനീകരണം രൂക്ഷമാകുന്നു; ജാഗ്രതയുമായി കാലാവസ്ഥാ വകുപ്പ്

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.