Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

NLPNP/AIP ഡ്രോ: ഒക്ടോബർ 29-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
October 30, 2026
in Newfoundland and Labrador
Reading Time: 1 min read
nl draw poster

nl draw poster

സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ തങ്ങളുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ സജീവമാക്കി ഒക്ടോബർ 29-ന് നടന്ന ഏറ്റവും പുതിയ നറുക്കെടുപ്പിൽ 85 പേർക്ക് ഇൻവിറ്റേഷൻ ടു അപ്ലൈ നൽകി. ഇതിൽ 75 ഇൻവിറ്റേഷനുകൾ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP) വഴിയും, 10 എണ്ണം അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴിയുമാണ് നൽകിയത്. ഒക്ടോബറിൽ ഇതോടെ തുടർച്ചയായ നാല് ആഴ്ചകളിലും നറുക്കെടുപ്പ് നടന്നു. ഒക്ടോബർ 9, 16, 23, 29 തീയതികളിലായി നടന്ന ഡ്രോകളിലൂടെ ആകെ 462 ITA കളാണ് പ്രവിശ്യ വിതരണം ചെയ്തത്. സെപ്റ്റംബറിൽ ലഭിച്ച 236 ക്ഷണങ്ങളുമായി തതമ്യപ്പെടുത്തുമ്പോൾ ഒക്ടോബറിലെ കണക്കുകൾ ഇരട്ടിയോളം വർദ്ധനവാണ് കാണിക്കുന്നത്.

CT CLIENT WEB ADS eHouse 14 1 2

ആഗസ്റ്റ് 26-ന് ശേഷം ഒരു റൗണ്ടിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന എഐപി (AIP) ക്ഷണങ്ങളാണ് ഒക്ടോബർ 29-ന് രേഖപ്പെടുത്തിയത്. തൊഴിലുടമകളെ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമായതിനാൽ പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ആവശ്യകത അനുസരിച്ചാണ് എഐപി ക്ഷണങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. 2026-ൽ ഇതുവരെ നടന്ന 20 തിരഞ്ഞെടുപ്പ് റൗണ്ടുകളിലായി ആകെ 3,157 ഐടിഎകൾ ഓഫീസ് ഓഫ് ഇമിഗ്രേഷൻ ആൻഡ് മൾട്ടികൾച്ചറലിസം പുറപ്പെടുവിച്ചു. ഇതിൽ 2,750 എണ്ണം NLPNP വഴിയും 407 എണ്ണം AIP വഴിയുമാണ് നൽകിയിട്ടുള്ളത്.

ADVERTISEMENT

ALSO READ: NLPNP ഡ്രോ; സെപ്റ്റംബർ 18-ന് നടന്ന നറുക്കെടുപ്പിൽ വിശദാംശങ്ങൾ ഇതാ

2025 ഫെബ്രുവരി 19 മുതൽ, NLPNP, AIP പ്രോഗ്രാമുകളിലേക്ക് സിംഗിൾ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പൂൾ വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഇതിൽ നിന്നും ഐടിഎ ലഭിക്കുന്നവർക്ക് മാത്രമേ പൂർണ്ണമായ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. കുറഞ്ഞ കട്ട്-ഓഫ് സ്കോറോ ഡ്രോ തീയതികളോ പ്രവിശ്യ മുൻകൂട്ടി പ്രസിദ്ധീകരിക്കാറില്ല. NLPNP എക്സ്പ്രസ് എൻട്രി സ്കിൽഡ് വർക്കർ കാറ്റഗറി വഴി നാമനിർദ്ദേശം ലഭിക്കുന്ന അപേക്ഷകർക്ക് ഫെഡറൽ എക്സ്പ്രസ് എൻട്രി സിആർഎസ് സ്കോറിൽ 600 അധിക പോയിന്റുകൾ ലഭിക്കും, ഇത് കാനഡയിൽ സ്ഥിരതാമസം ഉറപ്പാക്കാൻ സഹായിക്കും.

കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4

Tags: Canada Immigration
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

yvette coffey
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ നഴ്സസ് യൂണിയൻ തിരഞ്ഞെടുപ്പ് വിവാദം; വീണ്ടും വോട്ടെടുപ്പ് തടയാൻ കോടതിയിൽ ഹർജി

by Canada Varthakal
November 3, 2026
The water in Queen’s Cove
Newfoundland and Labrador

ടാപ്പിൽ നിന്നും വരുന്നത് ചെളിവെള്ളം; ന്യൂഫൗണ്ട്‌ലാൻഡിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം

by Canada Varthakal
November 2, 2026
PAL Airlines Flight 901
Newfoundland and Labrador

ലാൻഡിംഗിനിടെ പി എൽ എയർലൈൻസിന്റെ വീൽ ഊരിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.