Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ നഴ്സസ് യൂണിയൻ തിരഞ്ഞെടുപ്പ് വിവാദം; വീണ്ടും വോട്ടെടുപ്പ് തടയാൻ കോടതിയിൽ ഹർജി

Canada Varthakal by Canada Varthakal
November 3, 2026
in Newfoundland and Labrador
Reading Time: 1 min read
yvette coffey

Credits: CBC

സെന്റ് ജോൺസ്: ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിയുടെ ഫലം റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്താനുള്ള രജിസ്റ്റേർഡ് നഴ്സസ് യൂണിയന്റെ (RNU) തീരുമാനത്തിനെതിരെ നിയമപോരാട്ടം. പുനർതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് സ്റ്റെഫാനി വിൻസർ ഉൾപ്പെടെ മൂന്ന് നഴ്സുമാർ സുപ്രീം കോടതിയിൽ ഹർജി നൽകി. 290 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച വിൻസറിന്റെ തിരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി അംഗീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

CT CLIENT WEB ADS eHouse 20

നിലവിലെ പ്രസിഡന്റ് ഇവെറ്റ് കോഫിയെ പരാജയപ്പെടുത്തിയാണ് ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിൻസർ വിജയിച്ചത്. എന്നാൽ വിൻസറിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്ന് ആരോപിച്ച് കോഫി പരാതി നൽകി. തുടർന്ന് നടത്തിയ മൂന്നാംകക്ഷി അന്വേഷണത്തിൽ വിൻസറിന്റെ വിജയം അംഗീകരിക്കണമെന്നും കോഫിയുടെ പരാതി തള്ളണമെന്നും ശുപാർശ ചെയ്തു. സെന്റ് ജോൺസിലെ അഭിഭാഷകൻ ആൻഡ്രൂ ഫിറ്റ്ജെറാൾഡായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.

ADVERTISEMENT

ALSO READ: കനേഡിയൻ നേവി കപ്പലിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

എന്നാൽ ഒക്ടോബറിൽ കോർണർ ബ്രൂക്കിൽ നടന്ന യൂണിയൻ കൺവെൻഷനിൽ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള പ്രമേയം ഡെലിഗേറ്റുകൾ അംഗീകരിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേടുകളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുൾപ്പെടെ നവംബറിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ യൂണിയൻ തീരുമാനിച്ചത്.

യൂണിയന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. അംഗീകൃത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പുനർതിരഞ്ഞെടുപ്പിന് തീരുമാനിച്ചതെന്നും ഇതിന് പിന്നിൽ താൽപ്പര്യ സംഘർഷങ്ങളുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

വിൻസറിന് പുറമെ മേരി ഫെൽതം, മെലിസ ബ്രേക്ക് എന്നിവരാണ് കോടതിയെ സമീപിച്ചത്. ജൂലൈയിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ യൂണിയന്റെ തീരുമാനം അസാധുവാക്കണമെന്നും വിൻസറിന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് യൂണിയൻ വക്താവ് ജോനാഥൻ ഹാമൽ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

The water in Queen’s Cove
Newfoundland and Labrador

ടാപ്പിൽ നിന്നും വരുന്നത് ചെളിവെള്ളം; ന്യൂഫൗണ്ട്‌ലാൻഡിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം

by Canada Varthakal
November 2, 2026
PAL Airlines Flight 901
Newfoundland and Labrador

ലാൻഡിംഗിനിടെ പി എൽ എയർലൈൻസിന്റെ വീൽ ഊരിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ

by Canada Varthakal
October 31, 2026
Finnegan black dog
Newfoundland and Labrador

സ്വർണനിറമല്ല, കറുപ്പ്; ഗോൾഡൻ റിട്രീവർ–ന്യുഫൗണ്ട്‌ലാൻഡ് സങ്കരയിനം കൗതുകമാകുന്നു

by Canada Varthakal
October 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.