Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ലാൻഡിംഗിനിടെ പി എൽ എയർലൈൻസിന്റെ വീൽ ഊരിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ

Canada Varthakal by Canada Varthakal
October 31, 2026
in Newfoundland and Labrador
Reading Time: 1 min read
PAL Airlines Flight 901

PAL Airlines Flight 901

വാബഷ്: ലാൻഡ് ചെയ്യുന്നതിനിടെ പി എൽ എയർലൈൻസ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ചക്രം ഊരിത്തെറിച്ചു. ലാബ്രഡോറിലെ വാബഷിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന സി.ബി.സി പ്രൊഡ്യൂസർ ലീ പിറ്റ്സാണ് ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

IMG 20261031 130905 345

ഗൂസ് ബേയിൽ നിന്ന് വിമാനം പറന്നുയർന്നപ്പോൾ തന്നെ ചക്രത്തിന്റെ ഭാഗത്ത് സംശയാസ്പദമായ പുക ഉയർന്നിരുന്നുവെങ്കിലും വെള്ളം തെറിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വാബഷിൽ ലാൻഡ് ചെയ്ത ഉടൻ വിമാനത്തിന്റെ ചക്രം വേർപെട്ടുപോവുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവാകുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

ADVERTISEMENT

ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമി​ഗ്രേഷൻ വിദ​ഗ്ധർ

യാത്രക്കാർക്ക് തുടർയാത്രയ്ക്കായി എയർലൈൻസ് ഉടൻ തന്നെ മറ്റൊരു വിമാനം എത്തിച്ചു നൽകി. വീൽ ബെയറിംഗിന് സംഭവിച്ച തകരാറാണ് അപകട കാരണമെന്ന് എയർലൈൻസ് വക്താവ് ജോസഫ് ഗാലിംബെർട്ടി വ്യക്തമാക്കി. സംഭവത്തിൽ ട്രാന്സ്പോർട്ട് കാനഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

yvette coffey
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ നഴ്സസ് യൂണിയൻ തിരഞ്ഞെടുപ്പ് വിവാദം; വീണ്ടും വോട്ടെടുപ്പ് തടയാൻ കോടതിയിൽ ഹർജി

by Canada Varthakal
November 3, 2026
The water in Queen’s Cove
Newfoundland and Labrador

ടാപ്പിൽ നിന്നും വരുന്നത് ചെളിവെള്ളം; ന്യൂഫൗണ്ട്‌ലാൻഡിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം

by Canada Varthakal
November 2, 2026
Finnegan black dog
Newfoundland and Labrador

സ്വർണനിറമല്ല, കറുപ്പ്; ഗോൾഡൻ റിട്രീവർ–ന്യുഫൗണ്ട്‌ലാൻഡ് സങ്കരയിനം കൗതുകമാകുന്നു

by Canada Varthakal
October 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.