Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ നേവി കപ്പലിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Canada Varthakal by Canada Varthakal
November 3, 2026
in Canada
Reading Time: 1 min read
RCAF CH-148 Cyclone helicopter

RCAF CH-148 Cyclone helicopter

ഓട്ടവ: നോർവീജിയൻ കടലിൽ കനേഡിയൻ നാവികസേനാ യുദ്ധക്കപ്പലിൽ സൈനിക വിമാനം അടിയന്തരമായി ഇറക്കുന്നതിനിടെ അപകടം. റോയൽ കനേഡിയൻ എയർഫോഴ്സിന്റെ (RCAF) CH-148 സൈക്ലോൺ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഒക്ടോബർ 6-ന് ‘എച്ച്.എം.സി.എസ് വില്ലെ ഡി ക്യുബെക്’ (HMCS Ville de Québec) എന്ന ഫ്രിഗേറ്റിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം. എന്നാൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

CT CLIENT WEB ADS eHouse 20

നാഷണൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട ഫ്ലൈറ്റ് സേഫ്റ്റി റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ലാൻഡിംഗിനിടെ ഹെലികോപ്റ്ററിന്റെ പ്രധാന രണ്ട് റോട്ടർ ബ്ലേഡുകകൾ അതിന്റെ താഴ്ഭാ​ഗത്ത് ഇടിക്കുകയും, ടെയിൽ റോട്ടർ ഡ്രൈവ് ഷാഫ്റ്റ് അടക്കമുള്ള പ്രധാന ഭാഗങ്ങൾ തകരുകയുമായിരുന്നു. അപകടം നടന്നയുടൻ നാല് ക്രൂ അംഗങ്ങളും ഹെലികോപ്റ്ററിന്റെ എഞ്ചിൻ അടിയന്തരമായി ഓഫാക്കി പുറത്തേക്ക് കടന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

ADVERTISEMENT

കിഴക്കൻ യൂറോപ്പിൽ റഷ്യൻ അധിനിവേശം ചെറുക്കുന്നതിനുള്ള നാറ്റോയുടെ (NATO) ‘ഓപ്പറേഷൻ റീഅഷ്വറൻസിന്റെ’ ഭാഗമായി ജൂലൈ മാസം മുതൽ കടലിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു HMCS വില്ലെ ഡി ക്യുബെക്. സാങ്കേതിക തകരാറുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Express Entry October 2026 Draws
Canada

ഇവിടെ സേഫാണ്! 2027ൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡ

by Canada Varthakal
November 3, 2026
ice storm
Canada

പ്രകൃതിദുരന്തമോ സൈബർ ആക്രമണമോ? 3 ദിവസത്തേക്ക് ഭക്ഷണവും വെള്ളവും കരുതണം; മുന്നറിയിപ്പുമായി കാനഡ

by Canada Varthakal
November 3, 2026
Ontario time change 2026
Canada

ഇതാണ് കാനഡയിലെ ആ പുതിയ ടൈം സോൺ; ആശങ്കകളും പ്രതീക്ഷകളുമായി ജനങ്ങൾ

by Canada Varthakal
November 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.