യമനിലും സൊമാലിയയിലും കപ്പലുകൾ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു; ബന്ദികളാക്കിയവരിൽ 22 ഇന്ത്യക്കാരും
ന്യൂഡൽഹി: യമൻ, സൊമാലിയ തീരങ്ങളിൽ രണ്ട് വാണിജ്യ കപ്പലുകൾ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. സംഭവസമയത്ത് രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. കടൽക്കൊള്ളക്കാരുടെ ഭീഷണിയുള്ള ആഫ്രിക്കൻ തീര ...
Read moreDetails










