Tag: world news

സെലെൻസ്കിയുമായുള്ള ഭിന്നത രൂക്ഷം: റഷ്യക്കെതിരായ ഉപരോധങ്ങൾ താത്കാലികമായി റദ്ദാക്കി ട്രംപ്

ഉക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയുമായുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, റഷ്യക്കെതിരെ യുഎസ് കോൺഗ്രസ് പാസാക്കിയ പ്രധാന ഉപരോധങ്ങൾ താത്കാലികമായി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Read moreDetails

വ്യാപാര യുദ്ധവും ഇറക്കുമതി നികുതിയും; അമേരിക്കൻ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കി കാനഡ

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, വോട്ടെടുപ്പ് ഫലം കാനഡയിലും വലിയ രാഷ്ട്രീയ-സാമ്പത്തിക ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തൽ.

Read moreDetails

ഓൺലൈൻ പരസ്യങ്ങളുടെ മറവിൽ വൻ ചാരപ്രവർത്തനം; ഇസ്രയേലി പരസ്യ ഏജൻസിക്ക് ഗൂഗിളിന്റെ വിലക്ക്

ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പരസ്യ ഏജൻസിയായ ഡിസ്‌കവർ ടെക് ഓൺലൈൻ പരസ്യങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്.

Read moreDetails

അംബാനിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഇലോൺ മസ്ക്; സാറ്റലൈറ്റ് സേവനങ്ങൾക്ക് അനുമതി കാത്ത് സ്റ്റാർലിങ്ക്

ഇന്ത്യയിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പൂർണ്ണ സജ്ജമാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്.

Read moreDetails

എ.ഐ ഉയർത്തുന്ന സുരക്ഷാഭീഷണികൾ: റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിക്ക് നിർദ്ദേശം നൽകി ഡൊണാൾഡ് ട്രംപ്

എ.ഐ സാങ്കേതികവിദ്യ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.

Read moreDetails

യുകെയിൽ കൗമാരക്കാരന്റെ കൊലപാതകം: മകനെ സഹായിച്ച ഇന്ത്യൻ വംശജയെ നാടുകടത്താൻ നടപടി

യുകെയിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകനെ സഹായിച്ച സംഭവത്തിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജയെ നാടുകടത്താൻ നടപടി തുടങ്ങി.

Read moreDetails

റഷ്യൻ എണ്ണ ഇറക്കുമതിക്ക് മേലുള്ള 100% താരിഫ് മരവിപ്പിച്ച് യു.എസ്; ഉത്തരവിറക്കി ഡൊണാൾഡ് ട്രംപ്

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ നിർദ്ദേശിച്ചിരുന്ന കടുത്ത ഉപരോധങ്ങളിൽ നിന്നും അമിത തീരുവയിൽ നിന്നും ഇന്ത്യക്കും ചൈനയ്ക്കും താൽക്കാലിക ആശ്വാസം.

Read moreDetails

അമേരിക്കൻ സെനറ്റ് പോരാട്ടം ചൂടുപിടിക്കുന്നു; ഡൊണാൾഡ് ട്രംപിനെ തള്ളിപ്പറഞ്ഞ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ

അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആരു പിടിക്കുമെന്ന പോരാട്ടം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, നവംബർ മൂന്നിന് നടക്കുന്ന സിനറ്റ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദങ്ങൾ ചൂടുപിടിക്കുന്നു.

Read moreDetails
Page 22 of 51 1 … 21 22 23 … 51