നഗരഭരണത്തിൽ മാറ്റത്തിനൊരുങ്ങി നീയാഗ്ര-ഓൺ-ദി-ലേക്ക്; വികസന വാഗ്ദാനങ്ങളുമായി പുതിയ മേയർ
നയാഗ്ര-ഓൺ-ദി-ലേക്ക് ടൗൺഹാളിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്നും പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം കാണുമെന്നും നിയുക്ത ലോർഡ് മേയർ വോൺ ഗെറ്റ്‌ലർ.
Read moreDetails










