Super El Nino; കാനഡയിൽ ‘സൂപ്പർ എൽ നിനോ’ എത്തുന്നു; കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത
ഒന്റാരിയോ; അടുത്ത ഏതാനും മാസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ശക്തമായ ‘എൽ നിനോ’ പ്രതിഭാസം രൂപപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ. 2026-27ലെ വടക്കൻ അർധഗോളത്തിലെ ശരത്കാലത്തും ...
Read moreDetails















