Tag: canada news

 U.S. tariffs; യുഎസ് താരിഫ്: കരാർ സാധ്യമാകുമോ? ആശങ്കയിൽ കാനഡ

ഒന്റാരിയോ; പുതിയ 50 ശതമാനം തീരുവ ബുധനാഴ്ച മുതൽ നിലവിൽ വരാനിരിക്കെ കാനഡ-യുഎസ് വ്യാപാര ചർച്ചകൾ നിർണായക ഘട്ടത്തിൽ. അമേരിക്കൻ മദ്യവിൽപ്പന പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പ്രവിശ്യകളുടെ എതിർപ്പും ...

Read moreDetails

ഹോട്ടൽ അടുക്കളകളിൽ ഗാർഹിക ഡിപ് ഫ്രയറുകൾക്ക് നിരോധനം; 27 വർഷത്തെ ഇളവ് റദ്ദാക്കി ന്യൂഫൗണ്ട്ലാൻഡ്

വാണിജ്യ അടുക്കളകളിൽ ഗാർഹിക ഡിപ് ഫ്രയറുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാല ഇളവ് റദ്ദാക്കി ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഫയർ കമ്മീഷണർ.

Read moreDetails

പ്രദേശവാസികളുടെ പരാതിക്ക് പരിഹാരം: സെന്റ് ജോണിൽ സ്പീഡ് കുഷനുകൾ സ്ഥാപിച്ചു തുടങ്ങി

സെന്റ് ജോണിൽ ജനങ്ങൾ താമസിക്കുന്ന പ്രധാന റോഡുകളിലാണ് പുതിയ സ്പീഡ് കുഷനുകൾ സ്ഥാപിച്ചിരിക്കുന്നത്.

Read moreDetails

ഒന്റാറിയോയിൽ തിങ്കളാഴ്ച മുതൽ പുതിയ ജാമ്യ നിയമം; എതിർപ്പുമായി സംഘടനകൾ

ഒന്റാറിയോ: ഒന്റാറിയോയിൽ ജാമ്യത്തിൽ ഇറങ്ങണമെങ്കിൽ ഇനി മുതൽ മുൻകൂറായി പണം അടയ്ക്കണമെന്ന പുതിയ നിയമം വരുന്നു. എന്നാൽ ഈ തീരുമാനം പണക്കാർക്ക് മാത്രം സഹായകരമാകുന്നതാണെന്നും പണമില്ലാത്ത സാധുക്കളെ ...

Read moreDetails

സ്വർണനേട്ടങ്ങളുടെ ഓർമകളുമായി; മെഡിസിൻ ഹാറ്റിൽ നടന്ന 2026 സ്പെഷ്യൽ ഒളിമ്പിക്സ് സമാപിച്ചു

2018-ൽ പ്ലാൻ ചെയ്യുകയും കോവിഡ് കാരണം 2022-ൽ മാറ്റിവെക്കുകയും ചെയ്ത ഗെയിംസാണ് ഇപ്പോൾ വിജയകരമായി പൂർത്തിയായത്.

Read moreDetails

വ്യാപാര യുദ്ധത്തിലേക്ക് കാനഡയും യുഎസും? 50% താരിഫ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസങ്ങൾ മാത്രം

കാനഡ–അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച് പ്രഖ്യാപിച്ച സമയപരിധി അടുത്തെത്തിയിട്ടും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനായില്ല. ഓഗസ്റ്റ് 19 മുതൽ നൂറുകണക്കിന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന ...

Read moreDetails

അമേരിക്കയിലെ TPS പദവി അവസാനിച്ചു; കാനഡ അതിർത്തി ലക്ഷ്യമാക്കി ലക്ഷക്കണക്കിന് ഹെയ്തിക്കാർ

അമേരിക്ക നൽകിയിരുന്ന താൽക്കാലിക സംരക്ഷണ പദവി അവസാനിച്ചതോടെ കാനഡയിൽ അഭയം തേടാൻ ഹെയ്തിക്കാർ നീക്കം ശക്തമാക്കി. സുരക്ഷിത താവളം തേടുന്ന ഇവർക്ക് അതിർത്തിയിലെ കർശന ഇമിഗ്രേഷൻ നിയമങ്ങൾ ...

Read moreDetails

Luxury Watch Customization; ആഡംബര വാച്ചുകൾ കസ്റ്റമൈസ് ചെയ്തതിനെതിരെ നിയമനടപടി; ആരോപണങ്ങൾ നിഷേധിച്ച് ജ്വല്ലറി

ക്യുബെക്കിലെ ഒരു ജ്വല്ലറി സ്ഥാപനത്തിനെതിരെ പ്രമുഖ ആഡംബര വാച്ച് ബ്രാൻഡ് നിയമനടപടി സ്വീകരിച്ചു. ബ്രാൻഡിന്റെ ട്രേഡ്‌മാർക്ക് ഉപയോഗിച്ചുള്ള വാച്ചുകളും വാച്ച് ഭാഗങ്ങളും വിൽക്കുകയും അവയിൽ മാറ്റങ്ങൾ വരുത്തുകയും ...

Read moreDetails

Ferry disaster ; സിംബാബ്‌വെയിൽ ഫെറി ദുരന്തം: മരണസംഖ്യ 69 ആയി

സിംബാബ്‌വെ; സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ചൊവ്വാഴ്ച മറിഞ്ഞ ഫെറിയിൽ മരിച്ചവരുടെ എണ്ണം 69 ആയി. ശനിയാഴ്ച 23 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ബോട്ട് അമിതമായി ...

Read moreDetails

മെക്‌സിക്കോയെ തകർത്ത് പെൺപട ; 2028 ഒളിമ്പിക്‌സിന് യോഗ്യത നേടി കാനഡ വനിതാ ഫ്ലാഗ് ഫുട്‌ബോൾ ടീം

ഡ്യൂസൽഡോർഫിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് സെമിഫൈനലിൽ മെക്‌സിക്കോയെ പരാജയപ്പെടുത്തിയാണ് ടീമിന്റെ മുന്നേറ്റം. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ഫ്ലാഗ് ഫുട്‌ബോളിലാണ് കാനഡ സ്ഥാനം ഉറപ്പിച്ചത്.

Read moreDetails
Page 31 of 48 1 30 31 32 48