Express Entry PNP Draw: എക്സ്പ്രസ് എൻട്രി PNP ഡ്രോ; ആഗസ്റ്റ് 17ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായുള്ള എക്സ്പ്രസ് എൻട്രിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്ത്. പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഏറ്റവും പുതിയ ഡ്രോയിൽ ...
Read moreDetails















