Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Bill C-34: 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ വിലക്കാൻ കാനഡ: പക്ഷേ നിയമം എങ്ങനെ നടപ്പാക്കും?

Canada Varthakal by Canada Varthakal
August 16, 2026
in Canada
Reading Time: 1 min read
The image displays a smartphone screen featuring an open app folder

Canada's Bill C-34 aims to restrict social media access for under-16s, but age verification remains a major challenge.

ഒട്ടാവ: 2026 ജൂണിലാണ് കാനഡ സർക്കാർ ബിൽ C-34 അവതരിപ്പിച്ചത്. ഇത് പ്രകാരം കുട്ടികൾ അക്കൗണ്ട് തുടങ്ങുന്നത് തടയാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ ഇതിനായി ഫോട്ടോ ഐഡിയോ ഫേഷ്യൽ സ്കാനോ ബാങ്ക് വിവരങ്ങളോ ഉപയോഗിക്കേണ്ടി വരുന്നത് എങ്ങനെയാണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫ്രാൻസ് മുൻപ് സമാനമായ നിയമം കൊണ്ടുവന്നെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് പറഞ്ഞ് അവിടെ കോടതി അത് റദ്ദാക്കുകയായിരുന്നു.

WhatsApp Image 2026 08 03 at 2.33.05 AM 4

ഓസ്‌ട്രേലിയയിൽ നിയമം പരാജയപ്പെട്ടു

ADVERTISEMENT

ഓസ്‌ട്രേലിയ 2025 ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി നിയമം കൊണ്ടു വന്നിരുന്നു. എന്നാൽ നിയമം വന്നിട്ടും 70 ശതമാനം കുട്ടികളും ഇപ്പോഴും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ടിക് ടോക്കും ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. കുട്ടികളുടെ മുഖം സ്കാൻ ചെയ്ത് പ്രായം കണ്ടുപിടിക്കുന്ന സാങ്കേതികവിദ്യയ്ക്ക് കൃത്യമായി പ്രായം തിരിച്ചറിയാൻ കഴിയാത്തതാണ് പ്രധാന വില്ലനായത്.

ബ്രിട്ടനിലെ രീതികളും പ്രായോഗിക തടസ്സങ്ങളും

ബ്രിട്ടനിൽ ക്രെഡിറ്റ് കാർഡ്, ഫോൺ നമ്പർ, ഡിജിറ്റൽ ഐഡി എന്നിങ്ങനെ ഏഴ് വഴികളിലൂടെ പ്രായം പരിശോധിക്കാൻ അനുവാദമുണ്ട്. പക്ഷെ ഈ പറയുന്ന ഒരു വഴിയും 100% കൃത്യമല്ലെന്ന് വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല, ഈ വിവരങ്ങളൊക്കെ സോഷ്യൽ മീഡിയ കമ്പനികൾക്ക് നൽകുന്നത് സുരക്ഷിതമാണോ എന്ന് ജനങ്ങൾക്കും ആശങ്കയുണ്ട്.

സ്വകാര്യതയും മറികടക്കാനുള്ള വഴികളും

ഐഡി കാർഡുകളും മറ്റു വ്യക്തിഗത വിവരങ്ങളും ഓൺലൈനിൽ നൽകുന്നത് ഡാറ്റ ചോർച്ചയ്ക്ക് കാരണമാകുമെന്ന് സ്വകാര്യതാ കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതോടൊപ്പം, വിപിഎൻ (VPN) ആപ്പുകൾ ഉപയോഗിച്ചോ മുതിർന്നവരുടെ അക്കൗണ്ട് വഴിയോ കുട്ടികൾക്ക് ഈ വിലക്കുകളെല്ലാം വളരെ എളുപ്പത്തിൽ മറികടക്കാൻ സാധിക്കും.

Also Read more: https://canadavarthakal.ca/trump-tariff-threat-quebec-dairy/

ഭാവിയിലെ തീരുമാനങ്ങൾ

ജനനത്തീയതി പുറത്തുവിടാതെ ഒരാൾക്ക് 16 വയസ്സിന് മുകളിലുണ്ടെന്ന് മാത്രം തെളിയിക്കുന്ന ഡിജിറ്റൽ ഐഡി സംവിധാനമാണ് യൂറോപ്പിൽ ഉപയോഗിക്കുന്നത്. കാനഡയിൽ ഇനി വരാൻ പോകുന്ന ‘ഡിജിറ്റൽ സേഫ്റ്റി കമ്മീഷൻ’ ആയിരിക്കും ഇത്തരം നിയമങ്ങൾ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കുക. സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് പടിപടിയായി മാത്രമേ ഈ നിയമം പൂർണ്ണമായി ഇനി നടപ്പിലാക്കാൻ കഴിയൂ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Bill C-34: Canada to ban social media for children under 16—but how will the law be enforced?
Continue Reading
Tags: canada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

NATO Spying
Canada

NATO Spying നാറ്റോയിലെ കനേഡിയൻ യുവതിക്കെതിരായ ചാരവൃത്തി ആരോപണം: സുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ കാനഡ

by Canada Varthakal
August 17, 2026
INDIAN STUDENT
Canada

കുടുംബത്തോടൊപ്പം ജീവിക്കാനും ഇന്ത്യയിലെ AI മുന്നേറ്റത്തിന്റെ ഭാഗമാകാനും ആ​​ഗ്രഹം: കാനഡയിൽ നിന്ന് മടങ്ങിയ ഇന്ത്യക്കാരൻ പറയുന്നു

by Canada Varthakal
August 17, 2026
Bear Attack
Canada

Bear Attack: നടുക്കം മാറാതെ സസ്കാച്ചവാൻ: രണ്ടുപേരുടെ ജീവനെടുത്തത് ആ കരടി തന്നെ; നിർണ്ണായക തെളിവുകൾ പുറത്ത്

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.