Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ഹോട്ടൽ അടുക്കളകളിൽ ഗാർഹിക ഡിപ് ഫ്രയറുകൾക്ക് നിരോധനം; 27 വർഷത്തെ ഇളവ് റദ്ദാക്കി ന്യൂഫൗണ്ട്ലാൻഡ്

Canada Varthakal by Canada Varthakal
August 16, 2026
in Newfoundland and Labrador, Canada
Reading Time: 1 min read
household deep fryers

image credits - CBC news

സെന്റ് ജോൺസ്: വാണിജ്യ അടുക്കളകളിൽ ഗാർഹിക ഡിപ് ഫ്രയറുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാല ഇളവ് റദ്ദാക്കി ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഫയർ കമ്മീഷണർ. വ്യാപാര സ്ഥാപനങ്ങളിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഫ്രയറുകൾ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമാകുമെന്ന ഫയർ ഇൻസ്പെക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം. റെസ്റ്റോറന്റുകൾ, റോഡ്സൈഡ് ചിപ് ട്രക്കുകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയിൽ ഇനിമുതൽ വീടുകളിൽ ഉപയോഗിക്കുന്ന ഫ്രയറുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഫയർ കമ്മീഷണർ ക്രിസ് ഫോസ്റ്റർ നിർദ്ദേശം നൽകി. ജൂലൈ 21 മുതലാണ് പുതിയ ഉത്തരവ് നിലവിൽ വന്നത്.

വ്യാപാരികൾക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളിലേക്ക് മാറാൻ സമയം നൽകുന്നതിനായി 1999-ൽ താൽക്കാലിക വ്യവസ്ഥയെന്ന നിലയിലാണ് പരമാവധി രണ്ട് ഗാർഹിക ഫ്രയറുകൾ വരെ ഉപയോഗിക്കാൻ അധികൃതർ ഇളവ് നൽകിയിരുന്നത്. എന്നാൽ കാൽ നൂറ്റാണ്ടോളമായി തുടർന്ന ഈ രീതി അപകടസാധ്യത ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പഴയ ഉത്തരവ് റദ്ദാക്കിയത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഫ്രയറുകളിൽ തുടർച്ചയായ ഉപയോഗം താങ്ങാനുള്ള സുരക്ഷാ സംവിധാനങ്ങളില്ലെന്നും, എണ്ണ വേഗത്തിൽ ചൂടായി തീപിടിക്കാൻ ഇത് കാരണമാകുമെന്നും ടോർബേ വോളന്റിയർ ഫയർ ഡിപ്പാർട്ട്മെന്റ് ചീഫ് റോഡ്നി ഗൊഡെറ്റ് വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, പ്രവിശ്യയിൽ പുതിയ നിബന്ധനകൾ നടപ്പിലാക്കുന്നതിനായി ഫയർ ഇൻസ്പെക്ടർമാരും ഫയർ സർവീസസ് ഡിവിഷനും ബിസിനസ് ഉടമകളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. സ്ഥാപനങ്ങളുടെ അപകടസാധ്യതയും സാഹചര്യങ്ങളും വിലയിരുത്തി നിയമങ്ങൾ പാലിക്കുന്നതിനായി നിശ്ചിത സമയപരിധി അനുവദിക്കുമെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Newfoundland bans domestic deep fryers in hotel kitchens; 27-year exemption revoked

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadacanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Kids Help Phone
Canada

കിഡ്സ് ഹെൽപ്പ് ഫോൺ വിളികൾ കുത്തനെ വർധിച്ചു; രാത്രിയിൽ സഹായം തേടി കുട്ടികൾ

by Canada Varthakal
August 16, 2026
billboard
Canada

ബിൽബോർഡ് നീക്കം ചെയ്തു; പ്രതിഷേധം ബട്ടണുകളിലേക്ക്: വിൻസറിലെ പ്രാദേശിക കലാകാരന് ജനപിന്തുണ

by Canada Varthakal
August 16, 2026
Canada U.S.
Canada

വ്യാപാര യുദ്ധത്തിലേക്ക് കാനഡയും യുഎസും? 50% താരിഫ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസങ്ങൾ മാത്രം

by Canada Varthakal
August 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.